28 May, 2018 11:06:49 AM


മി​സോ​റാം ഗ​വ​ർ​ണ​റാ​യി കു​മ്മ​നം ചൊ​വ്വാ​ഴ്ച ചു​മ​ത​ല​യേ​ൽ​ക്കും

ഗവര്‍ണര്‍ നി​ർ​ഭ​യ് ശ​ർ​മ​യു​ടെ കാ​ലാ​വ​ധി ഇ​ന്ന് പൂ​ർ​ത്തി​യാ​കും




ദില്ലി: കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ മി​സോ​റാം ഗ​വ​ർ​ണ​റാ​യി ചൊ​വ്വാ​ഴ്ച ചു​മ​ത​ല​യേ​ൽ​ക്കും. ചൊ​വ്വാ​ഴ്ച രാ​വി​ലെ 11.15ന് ​സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും. റി​ട്ട​യേ​ഡ് ല​ഫ്. ജ​ന​റ​ൽ നി​ർ​ഭ​യ് ശ​ർ​മ​യു​ടെ പി​ൻ​ഗാ​മി​യ​യാ​ണ് കു​മ്മ​നം ചു​മ​ത​ല​യേ​ൽ​ക്കു​ന്ന​ത്. നി​ർ​ഭ​യ് ശ​ർ​മ​യു​ടെ കാ​ലാ​വ​ധി ഇ​ന്ന് പൂ​ർ​ത്തി​യാ​കും. 

2015 ലാ​ണു കു​മ്മ​നം ബി​ജെ​പി​യു​ടെ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റാ​കു​ന്ന​ത്. ഭാ​ര​തീ​യ വി​ദ്യാ​ഭ​വ​നി​ൽ​നി​ന്നു ജേ​ർ​ണ​ലി​സം പ​ഠി​ച്ച​ശേ​ഷം 1970 ക​ളി​ൽ ദീ​പി​ക പ​ത്രാ​ധി​പ​സ​മി​തി​യം​ഗ​മാ​യി കു​റേ​ക്കാ​ലം പ്ര​വ​ർ​ത്തി​ച്ച കു​മ്മ​നം പി​ന്നീ​ടു കേ​ന്ദ്ര ഗ​വ​ൺ​മെ​ന്‍റ് സ്ഥാ​പ​ന​മാ​യ എ​ഫ്സി​ഐ​യി​ൽ ജോ​ലി നോ​ക്കി. ആ ​ജോ​ലി രാ​ജി​വ​ച്ച് രാ​ഷ്‌​ട്രീ​യ സ്വ​യം സേ​വ​ക് സം​ഘി (ആ​ർ​എ​സ്എ​സ്) ൽ ​മു​ഴു​സ​മ​യ പ്ര​വ​ർ​ത്ത​ക​നാ​യി



Share this News Now:
  • Google+
Like(s): 119