28 May, 2018 04:24:16 AM


എ​ത്യോ​പ്യ​യി​ൽ ക​ന​ത്ത മ​ഴ​യും മ​ണ്ണി​ടി​ച്ചി​ലും: 23 മ​രണം

ഒ​ട്ടേ​റെ​പേ​ര്‍ മ​ണ്ണി​ന​ടി​യി​ല്‍ കു​ടു​ങ്ങി കി​ട​ക്കു​ന്നു



അ​ഡി​സ് അ​ബാ​ബ: ആ​ഫ്രി​ക്ക​ൻ രാ​ജ്യ​മാ​യ എ​ത്യോ​പ്യ​യി​ലെ ഒ​റോ​മി​യ മേ​ഖ​ല​യി​ൽ ക​ന​ത്ത മ​ഴ​യെ​ത്തു​ട​ര്‍​ന്നു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലി​ല്‍ 23 പേ​ര്‍ മ​രി​ച്ചു. മ​രി​ച്ച​വ​രി​ൽ 16 പേ​രും സ്ത്രീ​ക​ളാ​ണ്. പ​രി​ക്കേ​റ്റ ആ​റു പേ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.ഒ​ട്ടേ​റെ​പേ​ര്‍ മ​ണ്ണി​ന​ടി​യി​ല്‍ കു​ടു​ങ്ങി കി​ട​ക്കു​ന്ന​തി​നാ​ല്‍ മ​ര​ണ​സം​ഖ്യ ഉ​യ​ര്‍​ന്നേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

ഇ​വി​ടെ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. അ​പ​ക​ട​സ്ഥ​ല​ത്തു​നി​ന്ന് ജ​ന​ങ്ങ​ളെ ഒ​ഴി​പ്പി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളാ​ണ് ന​ട​ക്കു​ന്ന​ത്.2016 മേ​യി​ൽ എ​ത്യോ​പ്യ​യി​ലു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലി​ൽ അമ്പ​തോ​ളം പേ​ർ മ​രി​ച്ചി​രു​ന്നു



Share this News Now:
  • Google+
Like(s): 64