28 May, 2018 01:49:59 AM


ഫ്ര​ഞ്ച് ഓ​പ്പ​ൺ: നി​ല​വി​ലെ ചാ​മ്പ്യ​ൻ ജ​ലേ​ന ഒ​സ്റ്റാ​പെ​ങ്കോ ആ​ദ്യ റൗ​ണ്ടി​ൽ പു​റ​ത്ത്

ബ്രി​ട്ടീ​ഷ് താ​രം ജൗ​ഹാ​ന കോ​ണ്ട​യും ആ​ദ്യ റൗ​ണ്ടി​ൽ പു​റ​ത്താ​യി




പാ​രീ​സ്: നി​ല​വി​ലെ ചാ​മ്പ്യ​ൻ ജ​ലേ​ന ഒ​സ്റ്റാ​പെ​ങ്കോ ഫ്ര​ഞ്ച് ഓ​പ്പ​ൺ ആ​ദ്യ റൗ​ണ്ടി​ൽ ത​ന്നെ പു​റ​ത്ത്. യു​ക്രൈ​ൻ‌ താ​രം ക​ത​റി​ന കോ​സ്‌​ല​വ​യാ​ണ് ഒ​സ്റ്റാ​പെ​ങ്കോ​യെ അ​ട്ടി​മ​റി​ച്ച​ത്. നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്കാ​യി​രു​ന്നു തോ​ൽ​വി. സ്കോ​ർ: 7-5, 6-3. 

ബ്രി​ട്ടീ​ഷ് താ​രം ജൗ​ഹാ​ന കോ​ണ്ട​യും ആ​ദ്യ റൗ​ണ്ടി​ൽ പു​റ​ത്താ​യി. ഇ​രു​പ​ത്തി​ര​ണ്ടാം സീ​ഡാ​യ ജൊ​ഹാ​ന​യും നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്കാ​ണ് പ​രാ​ജ​യ​പ്പെ​ട്ട​ത്. സ്കോ​ർ: 6-4, 6-3. ഇ​തു തു​ട​ർ​ച്ച​യാ​യ നാ​ലാം ത​വ​ണ​യാ​ണ് ജൊ​ഹാ​ന പാ​രീ​സി​ൽ ആ​ദ്യ റൗ​ണ്ടി​ൽ പു​റ​ത്താ​കു​ന്ന​ത്.



Share this News Now:
  • Google+
Like(s): 95