28 May, 2018 01:46:10 AM


ക​മ്യൂ​ണി​സ്റ്റ് നേ​താ​വ് ടി.​കെ പ​ള​നി അ​ന്ത​രി​ച്ചു

അ​ർ​ബു​ദ രോ​ഗ​ത്തി​ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു




ആ​ല​പ്പു​ഴ: ക​മ്യൂ​ണി​സ്റ്റ് നേ​താ​വ് ടി.​കെ പ​ള​നി അ​ന്ത​രി​ച്ചു. അ​ർ​ബു​ദ രോ​ഗ​ത്തി​ന് ഏ​റെ​നാ​ളാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. അടു​ത്ത​കാ​ല​ത്ത് സി​പി​എം വി​ട്ട് അ​ദ്ദേ​ഹം സി​പി​ഐ​യി​ൽ ചേ​ർ​ന്നി​രു​ന്നു. വി.​എ​സ് അ​ച്യു​താ​ന​ന്ദ​ൻ മാ​രാ​രി​ക്കു​ള​ത്ത് തോ​റ്റ​പ്പോ​ൾ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു. വി.​എ​സി​ന്‍റെ തോ​ൽ​വി​യെ തു​ട​ർ​ന്ന് സി​പി​എം പ​ള​നി​ക്കെ​തി​രെ അ​ച്ച​ട​ക്ക​ന​ട​പ​ടി എ​ടു​ത്തി​രു​ന്നു.





Share this News Now:
  • Google+
Like(s): 25