27 May, 2018 09:54:54 PM


ഫ്ര​ഞ്ച് ഓ​പ്പ​ൺ: അ​മേ​രി​ക്ക​ൻ താ​രം വീ​ന​സ് വി​ല്യം​സ് പു​റ​ത്ത്

വീ​ന​സ് പ​രാ​ജ​യ​പ്പെ​ട്ട​ത് വാം​ഗ് ക്വി​യാം​ഗി​നോട്



പാ​രീ​സ്: ഫ്ര​ഞ്ച് ഓ​പ്പ​ണി​ന്‍റെ ആ​ദ്യ റൗ​ണ്ടി​ൽ ത​ന്നെ അ​മേ​രി​ക്ക​യു​ടെ വെ​റ്റ​റ​ൻ താ​രം വീ​ന​സ് വി​ല്യം​സ് പു​റ​ത്ത്. റാ​ങ്കിം​ഗി​ൽ 91-ാം സ്ഥാ​ന​ത്തു മാ​ത്ര​മു​ള്ള വാം​ഗ് ക്വി​യാം​ഗി​നോ​ടാ​ണ് വീ​ന​സ് പ​രാ​ജ​യ​പ്പെ​ട്ട​ത്. നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്കാ​യി​രു​ന്നു ഒ​മ്പ​താം സീ​ഡാ​യ വീ​ന​സി​ന്‍റെ പ​രാ​ജ​യം. സ്കോ​ർ: 6-4, 7-5.



Share this News Now:
  • Google+
Like(s): 83