Breaking News
കോട്ടയം ജനറല്‍ ആശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റ് ഉച്ച കഴിഞ്ഞും... ഏറ്റുമാനൂര്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഒഴിവുകള്‍... മാ​വേ​ലി​ക്ക​രയില്‍ ടി​പ്പ​ർ സ്കൂ​ട്ട​റി​ലി​ടി​ച്ച് വീ​ട്ട​മ്മ മ​രി​ച്ചു... തെള്ളകത്ത് ബസിന് പിന്നില്‍ മിനി ലോറി ഇടിച്ച് 8 പേര്‍ക്ക് പരിക്ക്... രാജ്യത്തെ എല്ലാ സൂപ്പര്‍ മാര്‍ക്കറ്റുകളിലും കയര്‍ ഉല്‍പന്നങ്ങള്‍ എത്തിക്കും... ഗ​ണേ​ഷ് കു​മാ​ർ യു​വാ​വി​നെ കൈ​യേ​റ്റം ചെ​യ്തെ​ന്ന് സ്പെ​ഷ​ൽ ബ്രാ​ഞ്ച് റി​പ്പോ​ർ​ട്ട്... പി.വി. അ​ൻ​വ​ര്‍ എം.എല്‍.എയുടെ വാ​ട്ട​ർ തീം ​പാ​ർ​ക്കി​ന് സ്റ്റോ​പ്പ് മെ​മ്മോ... പേ​പ്പാ​റ അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​റു​ക​ൾ തു​റ​ക്കാന്‍ സാധ്യതയുള്ളതിനാല്‍ ക​ര​മ​ന​യാ​റി​ന്‍റെ തീ​ര​ത്ത് ജാ​ഗ്ര​താ മു​ന്ന​റി​യി​പ്പ്...

27 May, 2018 09:47:41 PM


പാ​ല​ക്കാ​ട് ചെ​ർ​പ്പു​ള​ശേ​രി​ൽ അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി കൊ​ല്ല​പ്പെ​ട്ടു

ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി അ​നി​ൽ ഫാ​ഹി​ന​യാ​ണ് മ​രി​ച്ച​ത്




പാ​ല​ക്കാ​ട്: ചെ​ർ​പ്പു​ള​ശേ​രി​ൽ അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി കൊ​ല്ല​പ്പെ​ട്ടു. വേ​ത​ന​ത്തെ ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​ത്. ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി അ​നി​ൽ ഫാ​ഹി​ന​യാ​ണ് മ​രി​ച്ച​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​നി​ലി​ന്‍റെ ബ​ന്ധു​വാ​യ ധ​ർ​മ​രാ​ജ് ഫാ​ഹി​ന​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് അ​നി​ൽ കൊ​ല്ല​പ്പെ​ട്ട​ത്. ഇ​വ​ർ താ​മ​സി​ച്ചി​രു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ലി​രു​ന്ന് ശ​നി​യാ​ഴ്ച രാ​ത്രി ഇ​രു​വ​രും മ​ദ്യ​പി​ച്ചി​രു​ന്നു. ഇ​തി​നി​ടെ വീ​ണ്ടും വേ​ത​ന​ത്തെ​ച്ചൊ​ല്ലി ഇ​രു​വ​രും ത​മ്മി​ൽ വാ​ക്കേ​റ്റ​മു​ണ്ടാ​യി. വാ​ക്കേ​റ്റ​ത്തി​നി​ടെ ധ​ർ​മ​രാ​ജ് അ​നി​ലി​നെ പി​ടി​ച്ച് ത​ള്ളു​ക​യും അ​യാ​ൾ കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ൽ​നി​ന്നു താ​ഴെ വീ​ഴു​ക​യു​മാ​യി​രു​ന്നു. ധ​ർ​മ​രാ​ജി​നെ​തി​രെ കൊ​ല​ക്കു​റ്റം ചു​മ​ത്തി കേ​സെ​ടു​ത്തു.



Share this News Now:
  • Google+
Like(s): 44