27 May, 2018 09:42:24 PM


കോ​ഴി​ക്കോ​ട് ക​ല്ല​ക​ത്ത് ബീ​ച്ചി​ന​ടു​ത്ത് മി​ന്ന​ലേ​റ്റ് ഒ​രാ​ൾ മ​രി​ച്ചു

പ​യ്യോ​ളി സ്വ​ദേ​ശി ശ്രീ​ജി​ത്താ​ണ് മ​രി​ച്ച​ത്


കോ​ഴി​ക്കോ​ട്: തി​ക്കോ​ടി ക​ല്ല​ക​ത്ത് ബീ​ച്ചി​ന​ടു​ത്ത് മി​ന്ന​ലേ​റ്റ് ഒ​രാ​ൾ മ​രി​ച്ചു. ര​ണ്ടു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. പ​യ്യോ​ളി സ്വ​ദേ​ശി ശ്രീ​ജി​ത്താ​ണ് മ​രി​ച്ച​ത്. പ​രി​ക്കേ​റ്റ​വ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.



Share this News Now:
  • Google+
Like(s): 163