27 May, 2018 02:42:59 PM


അങ്കമാലിയിൽ പിഞ്ചുകുഞ്ഞിനെ കൊന്ന് കുഴിച്ചുമൂടി; പിതാവ് കസ്റ്റഡിയില്‍

കുഞ്ഞിനെ കൊന്നത് ഭർത്താവാണെന്ന് ഭാര്യ പരാതി നൽകി



അങ്കമാലി: നാടോടി ദമ്പതികളുടെ മൂന്നു മാസം പ്രായമായ പെൺകുഞ്ഞിന്‍റെ മൃതദേഹം കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തി. അങ്കമാലി സിഐ ഓഫീസിനു സമീപമാണ് മൃതദേഹം കണ്ടെത്തിയത്. കുഞ്ഞിനെ കൊന്നത് ഭർത്താവാണെന്ന് ഭാര്യ പരാതി നൽകി. സംഭവത്തിൽ മണികണ്ഠൻ എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു



Share this News Now:
  • Google+
Like(s): 104