27 May, 2018 12:21:35 AM


'നടന്‍ ശ്രീരാമൻ അന്തരിച്ചു' ; സമൂഹമാധ്യമങ്ങള്‍ 'വധിച്ച' നടന്മാരുടെ കൂട്ടത്തില്‍ ശ്രീരാമനും

വ്യാജ സന്ദേശം; നിയമനടപടി സ്വീകരിക്കുമെന്ന് ശ്രീരാമൻ



തിരുവനന്തപുരം: നടൻ വി.കെ.ശ്രീരാമൻ അന്തരിച്ചതായി സമൂഹമാധ്യമങ്ങളിൽ വ്യാജപ്രചരണം. ഫേസ്ബുക്ക്, വാട്സ്ആപ്പ് എന്നീ മാധ്യമങ്ങളിലൂടെയാണ് ശ്രീരാമൻ മരിച്ചെന്ന തരത്തിലുള്ള വാർത്തകൾ‌ പരന്നത്. വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ശ്രീരാമൻ അറിയിച്ചു



Share this News Now:
  • Google+
Like(s): 117