26 May, 2018 10:57:53 AM


നിപ്പാ വൈറസ് ബാധിച്ച് സംസ്ഥാനത്ത് ഒരാൾ കൂടി മരിച്ചു

പേരാമ്പ്ര നരിപ്പറ്റ സ്വദേശി കല്യാണി ആണ് മരിച്ചത്



കോഴിക്കോട്: നിപ്പാ വൈറസ് ബാധിച്ച് സംസ്ഥാനത്ത് ഒരാൾ കൂടി മരിച്ചു. ഇതോടെ നിപ്പാ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 13 ആയി. കോഴിക്കോട് പേരാമ്പ്ര നരിപ്പറ്റ സ്വദേശി കല്യാണി ആണ് മരിച്ചത്. കോഴിക്കോട്ട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു കല്യാണി.




Share this News Now:
  • Google+
Like(s): 91