26 May, 2018 08:57:36 AM


ദില്ലിയിൽ മുഖംമൂടി സംഘം കാർ തടഞ്ഞുനിർത്തി 35 ലക്ഷം കവർന്നു

നാലു പേരാണ് അക്രമി സംഘത്തിലുണ്ടായിരുന്നത്




ദില്ലി: വടക്കുപടിഞ്ഞാറൻ ദില്ലിയിൽ മുഖംമൂടി സംഘം കാർ തടഞ്ഞുനിർത്തി 35 ലക്ഷം കവർന്നു. ലോഹ വ്യാപാരിയുടെ എസ്‌യുവി കാർ തടഞ്ഞു നിർത്തിയാണ് പണം തട്ടിയത്. ഇയാളുടെ മാനേജറും ഡ്രൈവറുമാണ് സംഭവസമയത്ത് കാറിലുണ്ടായിരുന്നത്. നാലു പേരാണ് അക്രമി സംഘത്തിലുണ്ടായിരുന്നതെന്നാണ് റിപ്പോർട്ട്. പോലീസ് അന്വേഷണം തുടങ്ങി



Share this News Now:
  • Google+
Like(s): 80