Breaking News
കോട്ടയം ജനറല്‍ ആശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റ് ഉച്ച കഴിഞ്ഞും... ഏറ്റുമാനൂര്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഒഴിവുകള്‍... മാ​വേ​ലി​ക്ക​രയില്‍ ടി​പ്പ​ർ സ്കൂ​ട്ട​റി​ലി​ടി​ച്ച് വീ​ട്ട​മ്മ മ​രി​ച്ചു... തെള്ളകത്ത് ബസിന് പിന്നില്‍ മിനി ലോറി ഇടിച്ച് 8 പേര്‍ക്ക് പരിക്ക്... രാജ്യത്തെ എല്ലാ സൂപ്പര്‍ മാര്‍ക്കറ്റുകളിലും കയര്‍ ഉല്‍പന്നങ്ങള്‍ എത്തിക്കും... ഗ​ണേ​ഷ് കു​മാ​ർ യു​വാ​വി​നെ കൈ​യേ​റ്റം ചെ​യ്തെ​ന്ന് സ്പെ​ഷ​ൽ ബ്രാ​ഞ്ച് റി​പ്പോ​ർ​ട്ട്... പി.വി. അ​ൻ​വ​ര്‍ എം.എല്‍.എയുടെ വാ​ട്ട​ർ തീം ​പാ​ർ​ക്കി​ന് സ്റ്റോ​പ്പ് മെ​മ്മോ... പേ​പ്പാ​റ അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​റു​ക​ൾ തു​റ​ക്കാന്‍ സാധ്യതയുള്ളതിനാല്‍ ക​ര​മ​ന​യാ​റി​ന്‍റെ തീ​ര​ത്ത് ജാ​ഗ്ര​താ മു​ന്ന​റി​യി​പ്പ്...

25 May, 2018 04:14:49 PM


കണ്ണൂരില്‍ ശക്തമായ മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം

താ​യി​നേ​രി, അ​ന്നൂ​ര്‍, വെ​ള്ളൂ​ര്‍, ക​രി​വെ​ള്ളൂ​ര്‍, പ​യ്യ​ന്നൂ​ര്‍, എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു



കണ്ണൂര്‍: പയ്യന്നൂരിലും പരിസരങ്ങളിലും കാറ്റിലും മഴയിലും കനത്ത നാശനഷ്ടം. ശക്തമായ കാറ്റില്‍ മരങ്ങള്‍ ഒടിഞ്ഞു വീണ് രണ്ട് വീടുകള്‍ തകര്‍ന്നു. താ​യി​നേ​രി, അ​ന്നൂ​ര്‍, വെ​ള്ളൂ​ര്‍, ക​രി​വെ​ള്ളൂ​ര്‍, പ​യ്യ​ന്നൂ​ര്‍, എ​ന്നി​വി​ട​ങ്ങ​ളി​ല്‍ മരങ്ങള്‍ ഒടിഞ്ഞു വീണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. വൈ​ദ്യു​തി ബ​ന്ധം പൂ​ര്‍​ണ​മാ​യും നി​ല​ച്ചി​രി​ക്കു​ക​യാ​ണ്. ഇന്ന് പുലര്‍ച്ചെയാണ് ശക്തമായ കാറ്റും മഴയുമുണ്ടായത്.


ക​രി​വെ​ള്ളൂ​ര്‍ ദേ​ശീ​യപാ​ത​യി​ല്‍ റോ​ഡി​ലേ​ക്കു വീ​ണ മ​ര​ത്തി​ല്‍ ഇ​ടി​ച്ചു​ക​യ​റി കാ​ര്‍ ത​ക​ര്‍​ന്നു. തളിപ്പറമ്ബില്‍ നി​ന്നും മം​ഗ​ലാ​പു​രം ആ​ശു​പ​ത്രി​യി​ലേ​ക്കു പോ​യ പൂ​ത്ത​ല​ത്ത് സു​രേ​ഷി​ന്‍റെ കാറാണ് അപകടത്തിപ്പെട്ടത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. അ​ഗ്നി​ശ​മ​നസേന സ്ഥലത്തെത്തി മ​രം മു​റി​ച്ചു​മാ​റ്റി.



Share this News Now:
  • Google+
Like(s): 53