25 May, 2018 03:15:37 PM


കെ.​ആ​ർ. ര​മേ​ശ് കു​മാ​ർ കർണാടക നിയമസഭാ സ്പീക്കർ

വി​ജ​യം എ​തി​രി​ല്ലാ​തെ; തെ​ര​ഞ്ഞെ​ടു​പ്പി​ൽ​നി​ന്നു ബി​ജെ​പി പി​ന്മാ​റി​




ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക നി​യ​മ​സ​ഭാ സ്പീ​ക്ക​റാ​യി കെ.​ആ​ർ. ര​മേ​ശ് കു​മാ​റി​നെ തെ​ര​ഞ്ഞെ​ടു​ത്തു. സ്പീ​ക്ക​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ​നി​ന്നു ബി​ജെ​പി പി​ന്മാ​റി​യ​തോ​ടെ എ​തി​രി​ല്ലാ​തെ​യാ​ണ് കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യു​ടെ വി​ജ​യം. ബി​ജെ​പി മു​തി​ർ​ന്ന എം​എ​ൽ​എ എ​സ്. സു​രേ​ഷ്കു​മാ​റി​നെ സ്ഥാ​നാ​ർ​ഥി​യാ​യി നി​ശ്ച​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ അ​വ​സാ​ന നി​മി​ഷം സ്പീ​ക്ക​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ​നി​ന്നു ബി​ജെ​പി പി​ന്മാ​റു​ക​യാ​യി​രു​ന്നു. മു​ഖ്യ​മ​ന്ത്രി കു​മാ​ര​സ്വാ​മി അ​ൽ​പ്പ​സ​മ​യ​ത്തി​നു​ള്ളി​ൽ സ​ഭ​യി​ൽ വി​ശ്വാ​സ​വോ​ട്ട് തേ​ടും. കോ​ൺ​ഗ്ര​സ്-​ജെ​ഡി​എ​സ് സ​ഖ്യ​ത്തി​ന് 117 പേ​രു​ടെ​യും ബി​ജെ പി​ക്ക് 104 പേ​രു​ടെ​യും പി​ന്തു​ണ​യാ​ണു​ള്ള​ത്



Share this News Now:
  • Google+
Like(s): 40