24 May, 2018 09:42:42 PM


നിപ്പോ: കേ​ര​ള​ത്തി​ൽ ന​ട​ത്താ​നി​രു​ന്ന ദേ​ശീ​യ ഷൂ​ട്ടിം​ഗ് ചാമ്പ്യ​ൻ​ഷി​പ്പ് മാ​റ്റി​വ​ച്ചു

കേ​ര​ള​ത്തി​ലേ​ക്കു വ​രാ​ൻ താ​ര​ങ്ങ​ൾക്ക് വി​സ​മ്മ​തം



തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ ന​ട​ത്താ​നി​രു​ന്ന ദേ​ശീ​യ ഷൂ​ട്ടിം​ഗ് ചാ​ന്പ്യ​ൻ​ഷി​പ്പ് മാ​റ്റി​വ​ച്ചു. ദേ​ശീ​യ ഷൂ​ട്ടിം​ഗ് ഫെ​ഡ​റേ​ഷ​നാ​ണ്  ​ഇക്കാ​ര്യം അ​റി​യി​ച്ച​ത്. തി​രു​വ​ന​ന്ത​പു​ര​ത്ത് ഈ ​മാ​സം 31 മു​ത​ലാ​ണ് ചാ​ന്പ്യ​ൻ​ഷി​പ്പ് ന​ട​ത്താ​നി​രു​ന്ന​ത്. നി​പ്പാ വൈ​റ​സ് ഭ​യം മൂ​ലം കേ​ര​ള​ത്തി​ലേ​ക്കു വ​രാ​ൻ താ​ര​ങ്ങ​ൾ വി​സ​മ്മ​തി​ച്ച​തോ​ടെ​യാ​ണ് ചാ​ന്പ്യ​ൻ​ഷി​പ്പ് മാ​റ്റി​വ​യ്ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്



Share this News Now:
  • Google+
Like(s): 76