Breaking News
ബാര്‍ കോഴ കേസില്‍ കെഎം മാണിയെ കുറ്റവിമുക്തനാക്കിയുള്ള വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളി... സ്കൂള്‍ കലോത്സവം ഡിസംബറില്‍ ആലപ്പുഴയില്‍... ഇന്ന് പെട്രോളിന് 15 പൈസയും ഡീസലിന് ആറു പൈസയും കൂടി.... ഹാരിസൺ ഭൂമി കേസില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രിം കോടതി തള്ളി... നമ്പി നാരായണനൊപ്പം പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടിരുന്ന കെ. ചന്ദ്രശേഖർ അന്തരിച്ചു... ചലച്ചിത്രതാരം ക്യാപ്റ്റന്‍ രാജു അന്തരിച്ചു... കോട്ടയത്ത് വിവിധ സ്ഥലങ്ങളില്‍ ബൈക്കിലെത്തി സ്ത്രീകളുടെ മാല പൊട്ടിച്ച യുവാക്കള്‍ പിടിയില്‍... കന്നിമാസ പൂജകള്‍ക്കു വേണ്ടി ശബരിമല നട തുറന്നു... കൊയിലാണ്ടിയില്‍ പഞ്ചായത്തംഗം തീവണ്ടി തട്ടി മരിച്ചു... പെരുവന്താനം അമലഗിരിയിൽ സൈക്കിൾ മറിഞ്ഞ് പന്ത്രണ്ടു വയസുകാരൻ മരിച്ചു... ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കി വന്‍മോഷണം; സ്വര്‍ണവും സാധനങ്ങളുമായി വീട്ടുജോലിക്കാരി മുങ്ങി...

24 May, 2018 08:47:48 PM


കോട്ടയം ജില്ലാ എംപ്ലോയബിലിറ്റി സെന്‍ററില്‍ അഭിമുഖം

അഭിമുഖം മെയ് 26 നു രാവിലെ 10ന്


കോട്ടയം: ജില്ലാ എംപ്ലോയ്‌മെന്‍റ് എക്‌സ്‌ചേഞ്ചിന്‍റെ   ഭാഗമായ എംപ്ലോയബിലിറ്റി സെന്‍ററില്‍ മെയ് 26 നു രാവിലെ 10ന് പ്രമുഖ സ്വകാര്യ കമ്പനികളിലെ ഒഴിവുകളിലേക്ക് അഭിമുഖം നടത്തും. അക്കാഡമിക് ഫാക്കല്‍റ്റിസ് (ഇംഗ്ലീഷ്, മാത്‌സ്), കസ്റ്റമര്‍ സപ്പോര്‍ട്ട്, ഡ്രൈവേഴ്‌സ് എന്നീ തസ്തികകളിലേക്കാണ് അഭിമുഖം. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ കോട്ടയം കളക്ടറേറ്റിലുള്ള എംപ്ലോയബിലിറ്റി സെന്‍ററില്‍ ബയോഡാറ്റയുമായി എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് - 7356754522, 0481 2563451


Share this News Now:
  • Google+
Like(s): 104