24 May, 2018 08:34:39 PM


നട്ടാശ്ശേരി തലവനാട്ട് രവീന്ദ്രൻ നായർ അന്തരിച്ചു



കോട്ടയം: നട്ടാശ്ശേരി തലവനാട്ട് പരേതനായ പരമേശ്വരൻ നായരുടെ മകൻ രവീന്ദ്രൻ നായർ (77) അന്തരിച്ചു. ഭാര്യ: പരേതയായ രത്നമ്മ. സഹോദരങ്ങൾ: പരേതനായ ശേഖരൻ നായർ (നെട്ടൂർ, എറണാകുളം), ശാന്താ ഭാസ്കരന്‍ നായർ (പേരൂർ), വിജയമ്മ (പുലിക്കുട്ടിശ്ശേരി). സംസ്കാരം നടത്തി.



Share this News Now:
  • Google+
Like(s): 68