Breaking News
കൊല്ലം ബൈപ്പാസ് പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു... അഡ്‌ലെയ്ഡ് ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ആറ് വിക്കറ്റ് ജയം; കോഹ്ലിക്ക് സെ‍ഞ്ചുറി... ശബരിമലയിലെ നിരോധനാജ്ഞ നീട്ടില്ലെന്ന് ജില്ലാഭരണ കൂടവും പോലീസും തീരുമാനിച്ചു... ശബരിമലയിലെ സ്ത്രീ പ്രവേശന ഹര്‍ജികള്‍ 22 ന് പരിഗണിക്കില്ലെന്ന് സുപ്രീം കോടതി... ഏഷ്യന്‍ കപ്പില്‍ പ്രീ ക്വാര്‍ട്ടറിന്‍റെ അരികില്‍ നിന്ന് ഇന്ത്യ പുറത്ത്... കനകദുർഗയെ പെരിന്തൽമണ്ണയിലെ വീട്ടിലെത്തിയപ്പോൾ ഭർത്താവിന്‍റെ ബന്ധുക്കൾ മർദ്ദിച്ചതായി പരാതി... കൊല്ലം ബൈപ്പാസ് ഉദ്ഘാടനം ഇന്ന് പ്രധാനമന്ത്രി നിര്‍വ്വഹിക്കും... രാജ്യദ്രോഹ കേസ്; കനയ്യ കുമാറുള്‍പ്പടെ 10 പേര്‍ക്ക് എതിരെ കുറ്റപത്രം... പയ്യോളിയില്‍ സിപിഎം പ്രവര്‍ത്തകന്‍റെ വീടിനു നേരേ ബോംബെറിഞ്ഞ സംഭവം- ബിജെപി പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍... പൊങ്കല്‍ പ്രമാണിച്ച് ആറ് ജില്ലകള്‍ക്ക് നാളെ പ്രാദേശിക അവധി... അഗസ്ത്യാർകൂടത്തിലേക്കുളള സ്ത്രീ പ്രവേശനത്തിനെതിരെ കാണി വിഭാഗം രംഗത്ത്... അഗസ്ത്യാർകൂട യാത്രയ്ക്ക് ഇന്ന് തുടക്കം... മല കയറാന്‍ തയ്യാറായി ഒട്ടേറെ വനിതകളും... ഇന്ന് മകരവിളക്ക്; തിരുവാഭരണ ഘോഷയാത്ര വൈകിട്ട് അഞ്ചരയ്ക്ക് ശരംകുത്തിയിൽ എത്തും... വൈക്കം വടയാര്‍ പാലത്തില്‍ ലോറിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കള്‍ മരിച്ചു... ഗാന്ധിയന്‍ കെ.പി.എ.റഹീം പ്രസംഗിക്കുന്നതിനിടെ കുഴഞ്ഞുവീണ് അന്തരിച്ചു... ദേവികുളം ഗ്യാപ്പ് റോഡരികിൽ റിസോര്‍ട്ട് ഉടമയും ജീവനക്കാരനും മരിച്ച നിലയില്‍... മാനേജര്‍ ഒളിവില്‍... രാമപുരത്തും പാലായിലും വാഹനാപകടങ്ങളില്‍ മൂന്ന് മരണം; പാലായിലെ അപകടം രാമപുരത്ത് നിന്ന് പോയ ആംബുലന്‍സ് ഇടിച്ച്... പഴന്തോട്ടം പള്ളി തർക്കത്തിന് താത്കാലിക പരിഹാരം; കാതോലിക്ക ബാവ ഉപവാസം അവസാനിപ്പിച്ചു... അലോക് വർമ്മയ്ക്കെതിരെ സിബിഐ അന്വേഷണത്തിന് ശുപാർശ... അതിരമ്പുഴ തിരുനാള്‍ 19ന് ആരംഭിക്കും; ഫെബ്രുവരി ഒന്നിന് എട്ടാമിടം...

23 May, 2018 01:18:59 PM


നി​പ്പാ വൈ​റ​സി​നെ പ്ര​തി​രോ​ധി​ക്കു​മെ​ന്ന് ക​രു​തു​ന്ന മ​രു​ന്ന് കേ​ര​ള​ത്തി​ൽ എ​ത്തി

"റി​ബ വൈ​റിൻ​" എ​ന്ന മ​രു​ന്നാ​ണ് കോ​ഴി​ക്കോ​ട് മെ​ഡി​.കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എത്തിച്ചത്




കോ​ഴി​ക്കോ​ട്: ഭീ​തി​യി​ലാ​ഴ്ത്തി പ​ട​രു​ന്ന നി​പ്പാ വൈ​റ​സി​നെ പ്ര​തി​രോ​ധി​ക്കു​മെ​ന്ന് ക​രു​തു​ന്ന മ​രു​ന്ന് കേ​ര​ള​ത്തി​ൽ എ​ത്തി​ച്ചു. "റി​ബ വൈ​റി​ൻ" എ​ന്ന മ​രു​ന്നാ​ണ് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. 2000 ഗു​ളി​ക​ളാ​ണ് കൊ​ണ്ടു​വ​ന്ന​ത്. പ്ര​തി​പ്ര​വ​ർ​ത്ത​ന​ത്തി​ന് സാ​ധ്യ​ത​യു​ള്ള മ​രു​ന്നാ​ണ് റി​ബ വൈ​റി​ൻ. പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷ​മേ മ​രു​ന്ന് ന​ൽ​കി തു​ട​ങ്ങൂ​വെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു.

നി​പ്പാ വൈ​റ​സ് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ള്ള പ​തി​ന​ഞ്ചി​ല​ധി​കം പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. രോ​ഗം ആ​ദ്യം സ്ഥി​രീ​ക​രി​ച്ച പേ​രാ​മ്പ്ര സൂ​പ്പി​ക​ട​യി​ലെ സ​ഹോ​ദ​ര​ങ്ങ​ള്‍ ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്ന പേ​രാ​മ്പ്ര ഇ​എം​എ​സ് ആ​ശു​പ​ത്രി​യി​ലെ മൂ​ന്നു ന​ഴ്‌​സു​മാ​രും ഇ​തി​ലു​ള്‍​പ്പെ​ടും. നി​പ്പ വൈ​റ​സ് ബാ​ധി​ച്ചു​ള്ള മ​ര​ണ​സം​ഖ്യ വ​ര്‍​ധി​ച്ച​തും മ​രു​ന്നി​ല്ലെ​ന്ന വ​സ്തു​ത​യും ചി​കി​ത്സ​യെ പ്ര​തി​സ​ന്ധി​ലാ​ക്കി​യി​രു​ന്നു. നി​പ്പാ വൈ​റ​സ് പ​ട​ർ​ന്ന് പി​ടി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ വെ​ള്ളി​യാ​ഴ്ച ആ​രോ​ഗ്യ​വ​കു​പ്പ് സ​ർ​വ​ക​ക്ഷി​യോ​ഗം വി​ളി​ച്ചി​ട്ടു​ണ്ട്. ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ.​ശൈ​ല​ജ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ലാ​ണ് യോ​ഗം ചേ​രു​ന്ന​ത്



Share this News Now:
  • Google+
Like(s): 443