22 May, 2018 08:15:21 PM


ഇ​ന്ധ​ന​വി​ല പി​ടി​ച്ചു നി​ർ​ത്താ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​ലോ​ചനയില്‍ - അ​മി​ത് ഷാ

എ​ണ്ണ​ക്ക​മ്പ​നി​ക​ളു​മാ​യി പെ​ട്രോ​ളി​യം മ​ന്ത്രി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും




ദില്ലി: ഇ​ന്ധ​ന​വി​ല പി​ടി​ച്ചു നി​ർ​ത്താ​നു​ള്ള ന​ട​പ​ടി​ക​ൾ കേ​ന്ദ്ര സ​ർ​ക്കാ​ർ ആ​ലോ​ചി​ച്ചു വ​രി​ക​യാ​ണെ​ന്ന് ബി​ജെ​പി അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ. ദില്ലി​യി​ൽ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്ക​വെ​യാ​ണ് അ​മി​ത് ഷാ ​ഇ​തു സം​ബ​ന്ധി​ച്ച ചോ​ദ്യ​ങ്ങ​ൾ​ക്കു സ​മീ​പ​കാ​ല​ത്ത് ആ​ദ്യ​മാ​യി മ​റു​പ​ടി ന​ൽ​കി​യ​ത്.
 

ഇ​ന്ധ​ന വി​ല കു​റ​യ്ക്കാ​നു​ള്ള പ​രി​ഹാ​ര മാ​ർ​ഗം ക​ണ്ടെ​ത്താ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ ശ്ര​മി​ച്ചു വ​രി​ക​യാ​ണ്. ഈ ​വി​ഷ​യം സ​ർ​ക്കാ​ർ വ​ള​രെ ഗൗ​ര​വ​ത്തോ​ടെ എ​ടു​ത്തി​ട്ടു​ണ്ട്. എ​ണ്ണ​ക്കമ്പ​നി​ക​ളു​മാ​യി പെ​ട്രോ​ളി​യം മ​ന്ത്രി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​മെ​ന്നും അ​മി​ത്ഷാ പ​റ​ഞ്ഞു. ക​ർ​ണാ​ട​ക​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട് അ​നു​ബ​ന്ധി​ച്ച് മൂ​ന്ന് ആ​ഴ്ച​യോ​ളം ഇ​ന്ധ​ന വി​ല​യി​ൽ വ​ർ​ധ​ന​വു​ണ്ടാ​യി​രു​ന്നി​ല്ല. എ​ന്നാ​ൽ, വോ​ട്ടെ​ടു​പ്പ് ക​ഴി​ഞ്ഞ​തോ​ടെ ഇ​ന്ധ​ന വി​ല​യി​ൽ പ്ര​തി​ദി​നം കു​തി​ച്ചു ക​യ​റ്റ​മാ​യി​രു​ന്നു



Share this News Now:
  • Google+
Like(s): 182