22 May, 2018 02:01:15 PM


പയ്യന്നൂരിൽ ബിജെപി ഓഫീസിനു നേരെ ബോംബേറ്; ആർക്കും പരിക്കില്ല

പിന്നിൽ സിപിഎം ആണെന്ന് ബിജെപി ആരോപിച്ചു



കണ്ണൂർ: പയ്യന്നൂരിൽ ബിജെപി ഓഫീസിനു നേരെ ബോംബേറ്. ആർക്കും പരിക്കില്ല. സംഭവത്തിനു പിന്നിൽ സിപിഎമ്മാണെന്ന് ബിജെപി നേതാക്കൾ ആരോപിച്ചു. ചൊവ്വാഴ്ച രാവിലെ സിപിഎം ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായതിനു പിന്നാലെയാണ് ബോംബേറുണ്ടായത്.



Share this News Now:
  • Google+
Like(s): 169