22 May, 2018 11:47:16 AM


ഇല്ലാത്ത കൈയേറ്റത്തിന്‍റെ പേരിൽ പോലീസ് താണ്ഡവം: വീട്ടുകാരെ ഇറക്കിവിട്ടു



തിരുവനന്തപുരം: ഇല്ലാത്ത കൈയേറ്റത്തിന്റെ പേരിൽ വൃദ്ധ ദമ്പതികൾ ഉൾപ്പെടെയുള്ള വീട്ടുകാരെ കുടിയൊഴിപ്പിച്ച് പോലീസ്. വീട്ടുകാരെ അനാവശ്യമായി പോലീസ് കസ്റ്റഡിയിലും വെച്ചു. പിന്നീട് പുറത്തിറങ്ങിയ വീട്ടുകാർ തങ്ങൾ സ്ഥലം വില കൊടുത്ത് വാങ്ങിയതാണെന്ന് തെളിയിക്കുന്ന രേഖകളുമായി രംഗത്തെത്തി.



Share this News Now:
  • Google+
Like(s): 139