22 May, 2018 12:52:52 AM


വ​ട​ക​ര​യി​ൽ കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് മൂ​ന്നു പേ​ർ മ​രി​ച്ചു

ത​ല​ശേ​രി പു​ന്നോ​ൽ സ്വ​ദേ​ശി​ക​ളാ​ണു മ​രി​ച്ച​ത്

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട്ട് വ​ട​ക​ര​യി​ൽ മൂ​ന്നു പേ​ർ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. കൈ​നാ​ട്ടി​യി​ൽ കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം. ത​ല​ശേ​രി പു​ന്നോ​ൽ സ്വ​ദേ​ശി​ക​ളാ​ണു മ​രി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ ര​ണ്ടു പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ന്നു. ഇ​വ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്



Share this News Now:
  • Google+
Like(s): 76