Breaking News
കൊല്ലം ബൈപ്പാസ് പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു... അഡ്‌ലെയ്ഡ് ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ആറ് വിക്കറ്റ് ജയം; കോഹ്ലിക്ക് സെ‍ഞ്ചുറി... ശബരിമലയിലെ നിരോധനാജ്ഞ നീട്ടില്ലെന്ന് ജില്ലാഭരണ കൂടവും പോലീസും തീരുമാനിച്ചു... ശബരിമലയിലെ സ്ത്രീ പ്രവേശന ഹര്‍ജികള്‍ 22 ന് പരിഗണിക്കില്ലെന്ന് സുപ്രീം കോടതി... ഏഷ്യന്‍ കപ്പില്‍ പ്രീ ക്വാര്‍ട്ടറിന്‍റെ അരികില്‍ നിന്ന് ഇന്ത്യ പുറത്ത്... കനകദുർഗയെ പെരിന്തൽമണ്ണയിലെ വീട്ടിലെത്തിയപ്പോൾ ഭർത്താവിന്‍റെ ബന്ധുക്കൾ മർദ്ദിച്ചതായി പരാതി... കൊല്ലം ബൈപ്പാസ് ഉദ്ഘാടനം ഇന്ന് പ്രധാനമന്ത്രി നിര്‍വ്വഹിക്കും... രാജ്യദ്രോഹ കേസ്; കനയ്യ കുമാറുള്‍പ്പടെ 10 പേര്‍ക്ക് എതിരെ കുറ്റപത്രം... പയ്യോളിയില്‍ സിപിഎം പ്രവര്‍ത്തകന്‍റെ വീടിനു നേരേ ബോംബെറിഞ്ഞ സംഭവം- ബിജെപി പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍... പൊങ്കല്‍ പ്രമാണിച്ച് ആറ് ജില്ലകള്‍ക്ക് നാളെ പ്രാദേശിക അവധി... അഗസ്ത്യാർകൂടത്തിലേക്കുളള സ്ത്രീ പ്രവേശനത്തിനെതിരെ കാണി വിഭാഗം രംഗത്ത്... അഗസ്ത്യാർകൂട യാത്രയ്ക്ക് ഇന്ന് തുടക്കം... മല കയറാന്‍ തയ്യാറായി ഒട്ടേറെ വനിതകളും... ഇന്ന് മകരവിളക്ക്; തിരുവാഭരണ ഘോഷയാത്ര വൈകിട്ട് അഞ്ചരയ്ക്ക് ശരംകുത്തിയിൽ എത്തും... വൈക്കം വടയാര്‍ പാലത്തില്‍ ലോറിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കള്‍ മരിച്ചു... ഗാന്ധിയന്‍ കെ.പി.എ.റഹീം പ്രസംഗിക്കുന്നതിനിടെ കുഴഞ്ഞുവീണ് അന്തരിച്ചു... ദേവികുളം ഗ്യാപ്പ് റോഡരികിൽ റിസോര്‍ട്ട് ഉടമയും ജീവനക്കാരനും മരിച്ച നിലയില്‍... മാനേജര്‍ ഒളിവില്‍... രാമപുരത്തും പാലായിലും വാഹനാപകടങ്ങളില്‍ മൂന്ന് മരണം; പാലായിലെ അപകടം രാമപുരത്ത് നിന്ന് പോയ ആംബുലന്‍സ് ഇടിച്ച്... പഴന്തോട്ടം പള്ളി തർക്കത്തിന് താത്കാലിക പരിഹാരം; കാതോലിക്ക ബാവ ഉപവാസം അവസാനിപ്പിച്ചു... അലോക് വർമ്മയ്ക്കെതിരെ സിബിഐ അന്വേഷണത്തിന് ശുപാർശ... അതിരമ്പുഴ തിരുനാള്‍ 19ന് ആരംഭിക്കും; ഫെബ്രുവരി ഒന്നിന് എട്ടാമിടം...

22 May, 2018 12:51:01 AM


നി​പ്പാ വൈ​റ​സ്: കോ​ഴി​ക്കോ​ട്ട് മൂ​ന്നു ദി​വ​സ​ത്തി​നു​ള്ളി​ൽ ചി​കി​ത്സ തേ​ടി​യ​ത് 2348 പേ​ർ

സം​സ്ഥാ​ന​ത്ത് ഞാ​യ​റാ​ഴ്ച മാ​ത്രം 3343 പേ​ര്‍ പ​നിയ്ക്ക് ​ചി​കി​ത്സ തേ​ടി​
കോ​ഴി​ക്കോ​ട്: നി​പ്പാ വൈ​റ​സ്ബാ​ധ സ്ഥി​രീ​ക​രി​ച്ച കോ​ഴി​ക്കോ​ട്ട് പ​ല​വി​ധ പ​നി​മൂ​ലം മൂ​ന്നു ദി​വ​സ​ത്തി​നു​ള്ളി​ൽ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ തേ​ടി​യ​ത് 2348 പേ​ർ. ഇ​തി​ൽ 28 പേ​രെ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യ്ക്കാ​യി പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. അ​തേ​സ​മ​യം മൂ​ന്നു ദി​വ​സ​ത്തി​നു​ള്ളി​ൽ ഒ​രാ​ൾ​ക്കു​പോ​ലും ഡെ​ങ്കി​പ്പ​നി സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. ര​ണ്ടു പേ​ർ പ​നി​ബാ​ധി​ച്ച് ഈ ​ദി​വ​സ​ങ്ങ​ളി​ൽ മ​രി​ച്ചി​രു​ന്നു. പ​ട​നി​ലം സ്വ​ദേ​ശി സി​ന്ധു, നന്‍മ​ണ്ട സ്വ​ദേ​ശി വേ​ലാ​യു​ധ​ൻ എ​ന്നി​വ​രാ​ണ് പ​നി​യെ തു​ട​ർ​ന്ന് മ​രി​ച്ച​ത്. മ​ഞ്ഞ​പ്പി​ത്തം ബാ​ധി​ച്ച് പു​തു​പ്പാ​ടി സ്വ​ദേ​ശി റം​ല​യും ക​ഴി​ഞ്ഞ ദി​വ​സം മ​രി​ച്ചി​രു​ന്നു. 

മ​റ്റു ജി​ല്ല​ക​ളെ അ​പേ​ക്ഷി​ച്ച് പ​നി കൂ​ടു​ത​ലാ​യും റി​പ്പോ​ർ​ട്ട് ചെ​യ്ത​ത് കോ​ഴി​ക്കോ​ടാ​ണ്. ഞാ​യ​റാ​ഴ്ച മാ​ത്രം സം​സ്ഥാ​ന​ത്ത് 3343 പേ​രാ​ണ് പ​നി​ബാ​ധി​ച്ച് ചി​കി​ത്സ തേ​ടി​യ​ത്. ഇ​തി​ൽ 72 പേ​രെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യ്ക്കാ​യി പ്ര​വേ​ശി​പ്പി​ച്ചി​ട്ടു​ണ്ട്. ഇ​ടു​ക്കി​യി​ലാ​ണ് ഏ​റ്റ​വും കു​റ​വ് പ​നി​ബാ​ധി​ത​രു​ള്ള​ത്. 36 പേ​രാ​ണ് ഞാ​യ​റാ​ഴ്ച മാ​ത്രം ഇ​വി​ടെ ചി​കി​ത്സ തേ​ടി​യെ​ത്തി​യ​ത്Share this News Now:
  • Google+
Like(s): 348