22 February, 2016 05:14:19 PM


ലോക വൃക്കദിനത്തോടനുബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്കായി പോസ്റ്റര്‍ രചനാ മത്സരം



കൊല്ലം : ലോക വൃക്ക ദിനത്തോടനുബന്ധിച്ച് ട്രാവന്‍കൂര്‍ മെഡിസിറ്റിയുടെ ആഭിമുഖ്യത്തില്‍ കളേഴ്സ് ഓഫ് കെയര്‍ എന്ന പേരില്‍ പോസ്റ്റര്‍ രചനാ മത്സരം നടത്തുന്നു. മത്സരം മാര്‍ച്ച് 6 മുതല്‍ 9 വര ട്രാവന്‍കൂര്‍ മെഡിസിറ്റി അങ്കണത്തില്‍ നടക്കും. 

എല്‍പി, യുപി, ഹൈസ്കൂള്‍ വിഭാഗങ്ങളിലായാണ് മത്സരം നടക്കുക. ലോക വൃക്കദിനമായ മാര്‍ച്ച് 10 ന് മത്സരവിജയികള്‍ക്കുള്ള സമ്മാനം നല്‍കും. 




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K