20 May, 2018 04:18:20 PM


തിരുവനന്തപുരത്ത് ട്രയിനില്‍ നിന്നും 330 കുപ്പി വിദേശമദ്യം പിടികൂടി

മ​ദ്യം ക​ണ്ടെ​ത്തി​യ​ത് പോ​ലീ​സിന്‍റെ പ​രി​ശോ​ധ​ന​യി​ൽ



തി​രു​വ​ന​ന്ത​പു​രം: ട്രെ​യി​നി​ൽ ക​ട​ത്താ​ൻ ശ്ര​മി​ച്ച വി​ദേ​ശ​മ​ദ്യം തി​രു​വ​ന​ന്ത​പു​രം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ​നി​ന്നും പി​ടി​കൂ​ടി. ട്രെ​യി​നി​ൽ സൂ​ക്ഷി​ച്ചി​രു​ന്നു 330 കു​പ്പി മ​ദ്യ​മാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മ​ദ്യം ക​ണ്ടെ​ത്തി​യ​ത്.



Share this News Now:
  • Google+
Like(s): 104