Breaking News
സ്കൂളുകളിലെ ഓണപ്പരീക്ഷകള്‍ മാറ്റിവെച്ചു... സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി... നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് ശനിയാഴ്ച വരെ സര്‍‌വീസുകള്‍ ഉണ്ടാവില്ല... ഭാരതപ്പുഴ കര കവിഞ്ഞതോടെ പട്ടാമ്പി പാലത്തിലൂടെ ഗതാഗതം നിരോധിച്ചു... നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ രണ്ട് മണി വരെ വിമാന സർവീസ് നിർത്തിവച്ചു... മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു; 13 ഷട്ടറുകളിലൂടെ സ്പില്‍ വേ വഴി വെള്ളം പുറത്തേക്ക്... കവി ചെമ്മനം ചാക്കോ അന്തരിച്ചു... വ്യവസായ മന്ത്രിയായി ഇപി ജയരാജന്‍ സത്യപ്രതിജ്ഞ ചെയ്തു... ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യാതെ അന്വേഷണസംഘം മടങ്ങി... നിറപുത്തരി പൂജക്കായി ശബരിമല നട ഇന്ന് തുറക്കും; തീർത്ഥാടകർക്ക് വിലക്ക്... പാക്ക് നടിയും മോഡലുമായ രേഷ്മ കൊല്ലപ്പെട്ടു...

20 May, 2018 04:03:44 PM


വൈറസ് പനി: ആ​റു പേര്‍ ​ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍, 25 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ

ഇ​ത്ത​രം വൈ​റ​സ്ബാ​ധ സം​സ്ഥാ​ന​ത്ത് ആ​ദ്യം
കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് പേ​രാമ്പ്ര​യി​ൽ പ​നി ബാ​ധി​ച്ച് ഒ​രു കു​ടും​ബ​ത്തി​ലെ മു​ന്നു​പേ​ർ മ​രി​ച്ച​തി​നു പി​ന്നാ​ലെ, 25 പേര്‍ക്കുകൂടി പനി ബാധിച്ചതായി സംശയം.ഇ​വ​രി​ൽ ആ​റു പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. പ​നി ബാ​ധി​ച്ച​വ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ കൂ​ടു​ത​ൽ വെ​ന്‍റി​ലേ​റ്റ​റു​ക​ൾ സ്ഥാ​പി​ക്കാ​ൻ ആ​രോ​ഗ്യ​വ​കു​പ്പ് തീ​രു​മാ​നി​ച്ചു. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ആ​റു പേ​രും ര​ണ്ടു​പേ​ർ കോ​ഴി​ക്കോ​ട്ടെ​യും കൊ​ച്ചി​യി​ലെ​യും സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലു​മാ​ണ് പ​നി ബാ​ധി​ച്ച​വ​ർ ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​വ​രി​ൽ അ​ഞ്ചു​പേ​ർ ഒ​രേ പ്ര​ദേ​ശ​ത്തു​നി​ന്നു​ള്ള​വ​രാ​ണ്. 

സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​ണ് ഇ​ത്ത​രം വൈ​റ​സ്ബാ​ധ ക​ണ്ടെ​ത്തി​യ​ത്. നി​പാ വൈ​റ​സാ​ണ് രോ​ഗ​കാ​ര​ണ​മെ​ന്ന് സം​ശ​യി​ക്കു​ന്നു​ണ്ടെ​ങ്കി​ലും അ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. ത​ല​ച്ചോ​റി​നെ ബാ​ധി​ക്കു​ന്ന പ്ര​ത്യേ​ക​ത​രം വൈ​റ​സാ​ണി​ത്. മ​ണി​പ്പാ​ലി​ലെ കെഎംസി വൈ​റോ​ള​ജി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലേ​ക്ക​യ​ച്ച ര​ക്ത​സാ​ന്പി​ളു​ക​ളു​ടെ അ​ന്തി​മ​പ​രി​ശോ​ധ​നാ ഫ​ലം അ​റി​ഞ്ഞാ​ലേ രോ​ഗ​ത്ത​പ്പ​റ്റി സ്ഥി​രീ​ക​ര​ണം ന​ട​ത്താ​നാ​കൂ​വെ​ന്നാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ച​ത്.

അ​തേ​സ​മ​യം, പേ​രാ​ന്പ്ര​യി​ലെ പ​നി​മ​ര​ണ​ത്തി​ൽ ആ​ശ​ങ്ക വേ​ണ്ടെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ പ​റ​ഞ്ഞി​രു​ന്നു. അ​പൂ​ർ​വ വൈ​റ​സ് ബാ​ധ ക​ണ്ടെ​ത്തി​യ സ്ഥ​ല​ത്ത് പ്ര​ത്യേ​ക മെ​ഡി​ക്ക​ൽ സം​ഘം ക്യാ​ന്പ് ചെ​യ്യു​ന്നു​ണ്ട്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ തെ​റ്റാ​യ പ്ര​ചാ​ര​ണം ന​ട​ത്ത​രു​തെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. പ​നി പ്ര​തി​രോ​ധി​ക്കാ​ൻ ജി​ല്ലാ​ത​ല ടാ​സ്ക് ഫോ​ഴ്സ് രൂ​പ​വ​ത്ക​രി​ക്കാ​ൻ ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി​രു​ന്നുShare this News Now:
  • Google+
Like(s): 93