20 May, 2018 12:34:50 AM


മലപ്പുറം തിരൂരിൽ മുസ്‌ലീം ലീഗ് പ്രവർത്തകന് വെട്ടേറ്റു

അരിയൻ കടപ്പുറത്തെ റഫീസിനാണ് വെട്ടേറ്റത്


മലപ്പുറം: തിരൂർ കുട്ടായിയിൽ മുസ്‌ലീം ലീഗ് പ്രവർത്തകന് വെട്ടേറ്റു. അരിയൻ കടപ്പുറത്തെ റഫീസിനാണ് വെട്ടേറ്റത്. സംഭവത്തിനു പിന്നിൽ സിപിഎമ്മാണെന്ന് ലീഗ് ആരോപിച്ചു



Share this News Now:
  • Google+
Like(s): 149