18 May, 2018 09:51:58 PM


കുതിരക്കച്ചവടം: കോൺഗ്രസിനു പിന്നാലെ ബി ജെ പിയും എംഎൽഎമാരെ ഒളിപ്പിച്ചു

ബം​ഗ​ളൂ​രു ഷാം​ഗ്രി ലാ ​ഹോ​ട്ട​ലി​ലേ​ക്കാ​ണ് 104 എം​എ​ൽ​എ​മാ​രെ​യും ബി​ജെ​പി മാ​റ്റി​യ​ത്



ബം​ഗ​ളൂ​രു: ഏ​റെ നി​ർ​ണാ​യ​ക​മാ​യ വി​ശ്വാ​സ​വോ​ട്ടെ​ടു​പ്പ് ശ​നി​യാ​ഴ്ച ന​ട​ക്കാ​നി​രി​ക്കെ ബി​ജെ​പി​യും ത​ങ്ങ​ളു​ടെ എം​എ​ൽ​എ​മാ​രെ മാ​റ്റി. ബം​ഗ​ളൂ​രു പാ​ല​സ് റോ​ഡി​ലെ പ​ഞ്ച​ന​ക്ഷ​ത്ര ഹോ​ട്ട​ലാ​യ ഷാം​ഗ്രി ലാ ​ഹോ​ട്ട​ലി​ലേ​ക്കാ​ണ് ത​ങ്ങ​ളു​ടെ 104 എം​എ​ൽ​എ​മാ​രെ​യും ബി​ജെ​പി മാ​റ്റി​യ​ത്. 

എം​എ​ൽ​എ​മാ​രോ​ട് എ​ല്ലാ​വ​രോ​ടും വീ​ട്ടി​ലി​രി​ക്കാ​തെ അ​ടി​യ​ന്ത​ര​മാ​യി ഹോ​ട്ട​ലി​ലെ​ത്താ​ൻ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ സു​പ്രീം​കോ​ട​തി വി​ധി വ​ന്ന​യു​ട​ൻ ബി​ജെ​പി നേ​തൃ​ത്വം നി​ർ​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു. പ​ത്ത് ബി​ജെ​പി എം​എ​ൽ​എ​മാ​രു​മാ​യി താ​ൻ ബ​ന്ധ​പ്പെ​ട്ടു​വ​രി​ക​യാ​ണെ​ന്നു കോ​ണ്‍​ഗ്ര​സ് നേ​താ​വ് ഡി.​കെ.​ശി​വ​കു​മാ​ർ മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞി​രു​ന്നു. 

കോ​ണ്‍​ഗ്ര​സ്-​ജെ​ഡി​എ​സ് ക്യാ​ന്പി​ൽ​നി​ന്നു​മു​ണ്ടാ​യേ​ക്കാ​വു​ന്ന കു​തി​ര​ക്ക​ച്ച​വ​ടം ഭ​യ​ന്നാ​ണു ത​ങ്ങ​ളു​ടെ എം​എ​ൽ​എ​മാ​രെ മാ​റ്റി​യ​തെ​ന്ന് ബി​ജെ​പി കേ​ന്ദ്ര​ങ്ങ​ൾ അ​റി​യി​ച്ചു



Share this News Now:
  • Google+
Like(s): 55