18 May, 2018 06:43:09 PM


ക​ശു​വ​ണ്ടി ഫാ​ക്ട​റി ഉ​ട​മ​ ട്രെ​യി​നി​നു മു​ന്നി​ൽ ചാ​ടി ജീ​വ​നൊ​ടു​ക്കി​

ആത്മഹത്യ സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യെ തു​ട​ർന്നെന്ന് ബന്ധുക്കള്‍

കൊ​ല്ലം: ക​ശു​വ​ണ്ടി ഫാ​ക്ട​റി ഉ​ട​മ​യെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി. കൊ​ല്ലം പു​ത്തൂ​ർ എ​സ്എ​ൻ​പു​രം സ്വ​ദേ​ശി ഓ​മ​ന​ക്കു​ട്ട​നാ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്കു​ശേ​ഷം ഇ​യാ​ൾ ട്രെ​യി​നി​നു മു​ന്നി​ൽ ചാ​ടു​ക​യാ​യി​രു​ന്നെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു. ക​ശു​വ​ണ്ടി ഫാ​ക്ട​റി ന​ട​ത്തി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യെ തു​ട​ർ​ന്നാ​ണ് ഓ​മ​ന​ക്കു​ട്ട​ൻ ജീ​വ​നൊ​ടു​ക്കി​യ​തെ​ന്ന് ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞുShare this News Now:
  • Google+
Like(s): 296