18 May, 2018 06:15:47 PM


അഞ്ചുരുളിയിൽ ബോട്ടിംഗ് നിരോധിച്ചു; നാട്ടുകാര്‍ ഫോറസ്റ്റ് ഓഫിസ് തല്ലിത്തകർത്തു

ബോട്ട് സർവീസ് പുനരാരംഭിക്കാതെ പിന്നോട്ടില്ലെന്ന് സമരക്കാര്‍



തൊടുപുഴ: അഞ്ചുരുളിയിൽ ബോട്ടിംഗ് നടത്തുന്നതിന് എതിരു നിന്നതിനെ തുടർന്ന് കാഞ്ചിയാറിൽ വനംവകുപ്പ് ഉദ്യോഗസ്ഥനെ ഓഫിസിൽ കയറി കയ്യേറ്റം ചെയ്തു. ഫോറസ്റ്റ് ഓഫിസ് ജനങ്ങൾ തല്ലിത്തകർത്തു. സിപിഎം പ്രവർത്തകരും നാട്ടുകാരും ചേർന്നാണ് ഓഫിസ് തകർത്തത്. ബോട്ട് സർവീസ് പുനരാരംഭിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് സമരക്കാര്‍.





Share this News Now:
  • Google+
Like(s): 130