18 May, 2018 03:21:22 PM


കോ​ഴി​ക്കോ​ട് പ​നി ബാ​ധി​ച്ച് ഇ​ന്ന് ര​ണ്ട് പേ​ർ മ​രി​ച്ചു

മ​ര​ണ​കാ​ര​ണം പ​നി​യാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ്


കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്ത് പ​നി ബാ​ധി​ച്ച് ഇ​ന്ന് ര​ണ്ട് പേ​ർ മ​രി​ച്ചു. കോ​ഴി​ക്കോ​ട്ട് ച​ങ്ങ​രോ​ത്ത് സ്വ​ദേ​ശി​ക​ളാ​ണ് മ​രി​ച്ച​ത്. ഇ​വ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​വ​രു​ടെ മ​ര​ണ​ത്തി​നു കാ​ര​ണം പ​നി​യാ​ണെ​ന്ന് സ്ഥി​രീ​ക​രി​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് വ്യ​ക്ത​മാ​ക്കി



Share this News Now:
  • Google+
Like(s): 133