18 May, 2018 08:43:40 AM


ആകാശവാണിയിലെ ആദ്യകാല പ്രക്ഷേപക ടിപി രാധാമണി അന്തരിച്ചു

സംസ്‌കാരം നാളെ രാവിലെ 10 മണിക്ക്




തിരുവനന്തപുരം: ആകാശവാണി തിരുവനന്തപുരം നിലയത്തിലെ ആദ്യകാല പ്രക്ഷേപകയും റേഡിയോ നാടകങ്ങളിലെ നിരവധി അവിസ്മരണീയ കഥാപാത്രങ്ങള്‍ക്ക് ശബ്ദം പകരുകയും ചെയ്ത ടിപി രാധാമണി തിരുവനന്തപുരത്ത് പൂജപ്പുരയ്ക്ക് സമീപം സ്വവസതിയില്‍ നിര്യാതയായി . 84 വയസ്സായിരുന്നു. സംസ്‌കാരം നാളെ രാവിലെ 10 മണിക്ക് തൈക്കാട് ശാന്തികവാടത്തില്‍.



Share this News Now:
  • Google+
Like(s): 192