Breaking News
മെട്രോ സര്‍വീസ് നിര്‍ത്തിവെച്ചു; ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു... മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ അജിത് വദേക്കർ അന്തരിച്ചു... സ്കൂളുകളിലെ ഓണപ്പരീക്ഷകള്‍ മാറ്റിവെച്ചു... സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി... നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് ശനിയാഴ്ച വരെ സര്‍‌വീസുകള്‍ ഉണ്ടാവില്ല... ഭാരതപ്പുഴ കര കവിഞ്ഞതോടെ പട്ടാമ്പി പാലത്തിലൂടെ ഗതാഗതം നിരോധിച്ചു... നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ രണ്ട് മണി വരെ വിമാന സർവീസ് നിർത്തിവച്ചു... മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു; 13 ഷട്ടറുകളിലൂടെ സ്പില്‍ വേ വഴി വെള്ളം പുറത്തേക്ക്... കവി ചെമ്മനം ചാക്കോ അന്തരിച്ചു... വ്യവസായ മന്ത്രിയായി ഇപി ജയരാജന്‍ സത്യപ്രതിജ്ഞ ചെയ്തു... ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യാതെ അന്വേഷണസംഘം മടങ്ങി... നിറപുത്തരി പൂജക്കായി ശബരിമല നട ഇന്ന് തുറക്കും; തീർത്ഥാടകർക്ക് വിലക്ക്... പാക്ക് നടിയും മോഡലുമായ രേഷ്മ കൊല്ലപ്പെട്ടു...

17 May, 2018 09:01:05 PM


പാലക്കാട് എം​എ​ൽ​എ ഷാ​ഫി പ​റമ്പി​ൽ ക​ർ​ണാ​ട​ക​യി​ൽ അ​റ​സ്റ്റി​ൽ

കര്‍ണാടകയി​ൽ ഗ​വ​ർ​ണ​ർ​ക്കെ​തി​രെ പ്ര​തി​ഷേധിച്ചതിനാണ് അറസ്റ്റ്




ബം​ഗ​ളൂ​രു: പാലക്കാട് എം​എ​ൽ​എ ഷാ​ഫി പ​റമ്പി​ൽ ക​ർ​ണാ​ട​ക​യി​ൽ അ​റ​സ്റ്റി​ൽ. ക​ർ​ണാ​ട​ക​യി​ൽ യെ​ദി​യൂ​ര​പ്പ സ​ർ​ക്കാ​ർ അ​ധി​കാ​ര​മേ​റ്റ​തി​നു പി​ന്നാ​ലെ രാ​ജ്ഭ​വ​നു മു​മ്പി​ൽ ഗ​വ​ർ​ണ​ർ​ക്കെ​തി​രെ പ്ര​തി​ഷേ​ധം ന​ട​ത്തി​യ​തി​നാ​ണ് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കൂ​ടി​യാ​യ ഷാ​ഫി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഷാ​ഫി​ക്കൊ​പ്പം മ​റ്റ് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രേ​യും അ​റ​സ്റ്റ് ചെ​യ്തു. 

ക​ർ​ണാ​ട​ക​യി​ൽ ബി​ജെ​പി സ​ർ​ക്കാ​ർ അ​ധി​കാ​ര​മേ​റ്റ​തി​നു പി​ന്നാ​ലെ പ്ര​തി​ഷേ​ധ​വു​മാ​യി കോ​ണ്‍​ഗ്ര​സും ജെ​ഡി​എ​സും രം​ഗ​ത്തെ​ത്തി​യി​രു​ന്നു. വി​ധാ​ൻ സൗ​ധ​യി​ലെ ഗാ​ന്ധി പ്ര​തി​മ​യ്ക്കു മു​ന്നി​ൽ നേ​താ​ക്ക​ൾ പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി. മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് ഗു​ലാം​ന​ബി ആ​സാ​ദ്, മു​ൻ മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ, കെ.​സി. വേ​ണു​ഗോ​പാ​ൽ തു​ട​ങ്ങി​യ നേ​താ​ക്ക​ൾ പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കെ​ടു​ത്തു. ഈ​ഗി​ൾ​ട്ട​ൻ റി​സോ​ർ​ട്ടി​ലു​ള്ള കോ​ണ്‍​ഗ്ര​സി​ന്‍റെ 76 എം​എ​ൽ​എ​മാ​രേ​യും വി​ധാ​ൻ സൗ​ധ​യ്ക്ക് മു​ന്നി​ലെ​ത്തി​ച്ചു കോ​ണ്‍​ഗ്ര​സ് ക​രു​ത്തു​കാ​ട്ടി.



Share this News Now:
  • Google+
Like(s): 228