Breaking News
കോട്ടയം ജനറല്‍ ആശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റ് ഉച്ച കഴിഞ്ഞും... ഏറ്റുമാനൂര്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഒഴിവുകള്‍... മാ​വേ​ലി​ക്ക​രയില്‍ ടി​പ്പ​ർ സ്കൂ​ട്ട​റി​ലി​ടി​ച്ച് വീ​ട്ട​മ്മ മ​രി​ച്ചു... തെള്ളകത്ത് ബസിന് പിന്നില്‍ മിനി ലോറി ഇടിച്ച് 8 പേര്‍ക്ക് പരിക്ക്... രാജ്യത്തെ എല്ലാ സൂപ്പര്‍ മാര്‍ക്കറ്റുകളിലും കയര്‍ ഉല്‍പന്നങ്ങള്‍ എത്തിക്കും... ഗ​ണേ​ഷ് കു​മാ​ർ യു​വാ​വി​നെ കൈ​യേ​റ്റം ചെ​യ്തെ​ന്ന് സ്പെ​ഷ​ൽ ബ്രാ​ഞ്ച് റി​പ്പോ​ർ​ട്ട്... പി.വി. അ​ൻ​വ​ര്‍ എം.എല്‍.എയുടെ വാ​ട്ട​ർ തീം ​പാ​ർ​ക്കി​ന് സ്റ്റോ​പ്പ് മെ​മ്മോ... പേ​പ്പാ​റ അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​റു​ക​ൾ തു​റ​ക്കാന്‍ സാധ്യതയുള്ളതിനാല്‍ ക​ര​മ​ന​യാ​റി​ന്‍റെ തീ​ര​ത്ത് ജാ​ഗ്ര​താ മു​ന്ന​റി​യി​പ്പ്...

17 May, 2018 01:04:56 AM


കോ​ഴി​ക്കോ​ട് ക​ട​പ്പു​റ​ത്തെ വാ​ക്ക്‌​വേ തകര്‍ന്നു; ന​വീ​ക​രി​ക്കാ​ന്‍ ന​ട​പ​ടി​യാ​യി​ല്ല

ഓ​പ്പ​ണ്‍ സ്‌​റ്റേ​ജ് മു​ത​ല്‍ സീ​ക്വീ​ന്‍ വ​രെ ഇ​ന്‍റ​ര്‍​ലോ​ക്ക് കട്ടകൾ‍ ഇ​ള​കി




കോ​ഴി​ക്കോ​ട്: ക​ട​പ്പു​റ​ത്തെ പൊ​ട്ടി​പ്പൊ​ളി​ഞ്ഞ വാ​ക്ക്‌​വേ ന​വീ​ക​രി​ക്കാ​ന്‍ ന​ട​പ​ടി​യാ​യി​ല്ല. ഒ​രാ​ഴ്ച​മു​മ്പാ​ണ് കോ​ര്‍​പ​റേ​ഷ​ന്‍ ഓ​ഫീ​സി​ന്‍റെ മു​ന്‍​വ​ശ​ത്ത് വാ​ക്ക്‌​വേ പ്ലാ​റ്റ്‌​ഫോം തകർന്ന് വ​ലി​യ കു​ഴി രൂ​പ​പ്പെ​ട്ട​ത്. പൊ​ളി​ഞ്ഞ ഭാ​ഗ​ത്തെ ഇ​ന്‍റ​ര്‍​ലോ​ക്ക് കട്ടകളും മ​ണ്ണും നീ​ക്കി​യി​ട്ടു​ണ്ട്. 

ഓ​പ്പ​ണ്‍ സ്‌​റ്റേ​ജ് മു​ത​ല്‍ സീ​ക്വീ​ന്‍ വ​രെ​യു​ള്ള വാ​ക്ക്‌​വേ പ്ലാ​റ്റ്‌​ഫോ​മി​ലെ പ​ല ഭാ​ഗ​ത്തും ഇ​ന്‍റ​ര്‍​ലോ​ക്ക് കട്ടകൾ‍ ഇ​ള​കി​യ നി​ല​യി​ലാ​ണു​ള്ള​ത്. ഇ​രി​പ്പി​ട​ങ്ങ​ളും ത​ക​ര്‍​ന്നി​ട്ടുണ്ട്. സൗ​ന്ദ​ര്യ വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് വാ​ക്ക്‌​വേ​യും ഇ​രി​പ്പി​ട​ങ്ങ​ളു​മെ​ല്ലാം സ്ഥാ​പി​ച്ച​ത്. എ​ന്നാ​ല്‍ ഇ​ത് കാ​ര്യ​ക്ഷ​മ​മാ​യി‍ പ​രി​പാ​ലി​ക്കാ​ന്‍ അ​ധി​കൃ​ത​ര്‍ ത​യാ​റാ​കുന്നില്ലെന്നാണ് ആക്ഷേപം



Share this News Now:
  • Google+
Like(s): 24