Breaking News
പെ​രു​മ്പാവൂരില്‍ കാ​റും ബ​സും കൂ​ട്ടി​യി​ടി​ച്ച് ആറ് പേ​ർ മ​രി​ച്ചു... കോട്ടയത്ത് വീട്ടിലേയ്ക്ക് നീന്തിപ്പോയ ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ചു... കോട്ടയം ജില്ലയില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച ഭാഗിക അവധി... പമ്പാ നദിയുടെ തീരത്തു താമസിക്കുന്നവര്‍ക്കും ശബരിമല തീര്‍ഥാടകര്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം... മാതൃഭൂമി ചീഫ് റിപ്പോര്‍ട്ടര്‍ എന്‍.എസ് ബിജുരാജ് അന്തരിച്ചു... സംസ്ഥാനത്ത് ലോറി ഉടമകള്‍ ഈ മാസം 20 മുതല്‍ സമരത്തിലേക്ക്... കനത്ത മഴയെ തുടർന്ന് കോട്ടയം വഴിയുള്ള പത്ത് ട്രെയിനുകൾ ബുധനാഴ്ച റദ്ദാക്കി... കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി... എറണാകുളം, ആലപ്പുഴ ജില്ലകളില്‍ ഭാഗിക അവധി... കോട്ടയം റൂട്ടില്‍ ട്രയിന്‍ ഗതാഗതത്തിന് നിയന്ത്രണം... എം.സി.റോഡില്‍ പട്ടിത്താനത്ത് കാറുകള്‍ കൂട്ടിയിടിച്ച് 7 പേര്‍ക്ക് പരിക്ക്...

16 May, 2018 10:47:31 PM


വ്യാ​ഴാ​ഴ്ച സ​ത്യ​പ്ര​തി​ജ്ഞ നടക്കുമെന്ന ട്വീ​റ്റ് പി​ൻ​വ​ലി​ച്ച് ബി​ജെ​പി

പാ​ർ​ട്ടി സം​സ്ഥാ​ന വ​ക്താ​വ് സു​രേ​ഷ് കു​മാ​റാ​ണ് ട്വീ​റ്റ് ചെ​യ്ത​ത്



ബം​ഗ​ളൂ​രു: വ്യാ​ഴാ​ഴ്ച സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​ൽ​ക്കു​മെ​ന്ന ട്വീ​റ്റ് പി​ൻ​വ​ലി​ച്ച് ക​ർ​ണാ​ട​ക ബി​ജെ​പി. സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​ൻ‌ ക​ർ​ണാ​ട​ക ഗ​വ​ർ​ണ​ർ വാ​ജു​ഭാ​യ് വാ​ല ക്ഷ​ണി​ച്ചെ​ന്നും യെ​ദി​യൂ​ര​പ്പ വ്യാ​ഴാ​ഴ്ച സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​മെ​ന്നു​മു​ള്ള ട്വീ​റ്റാ​ണ് പി​ൻ​വ​ലി​ച്ച​ത്.


പാ​ർ​ട്ടി സം​സ്ഥാ​ന വ​ക്താ​വും മു​ൻ മ​ന്ത്രി​യു​മാ​യ സു​രേ​ഷ് കു​മാ​റാ​ണ് ട്വീ​റ്റ് ചെ​യ്ത​ത്. സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ലേ​ക്ക് അ​ണി​ക​ളെ ക്ഷ​ണി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു ട്വീ​റ്റ്. ഇ​തേ അ​റി​യി​പ്പ് ത​ന്നെ ഔ​ദ്യോ​ഗി​ക ഫേ​സ്ബു​ക്ക് പേ​ജി​ലും ന​ൽ​കി​യി​രു​ന്നു. ഇ​തും പി​ന്നീ​ട് പി​ൻ​വ​ലി​ച്ചു.



Share this News Now:
  • Google+
Like(s): 78