Breaking News
പെ​രു​മ്പാവൂരില്‍ കാ​റും ബ​സും കൂ​ട്ടി​യി​ടി​ച്ച് ആറ് പേ​ർ മ​രി​ച്ചു... കോട്ടയത്ത് വീട്ടിലേയ്ക്ക് നീന്തിപ്പോയ ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ചു... കോട്ടയം ജില്ലയില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച ഭാഗിക അവധി... പമ്പാ നദിയുടെ തീരത്തു താമസിക്കുന്നവര്‍ക്കും ശബരിമല തീര്‍ഥാടകര്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം... മാതൃഭൂമി ചീഫ് റിപ്പോര്‍ട്ടര്‍ എന്‍.എസ് ബിജുരാജ് അന്തരിച്ചു... സംസ്ഥാനത്ത് ലോറി ഉടമകള്‍ ഈ മാസം 20 മുതല്‍ സമരത്തിലേക്ക്... കനത്ത മഴയെ തുടർന്ന് കോട്ടയം വഴിയുള്ള പത്ത് ട്രെയിനുകൾ ബുധനാഴ്ച റദ്ദാക്കി... കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി... എറണാകുളം, ആലപ്പുഴ ജില്ലകളില്‍ ഭാഗിക അവധി... കോട്ടയം റൂട്ടില്‍ ട്രയിന്‍ ഗതാഗതത്തിന് നിയന്ത്രണം... എം.സി.റോഡില്‍ പട്ടിത്താനത്ത് കാറുകള്‍ കൂട്ടിയിടിച്ച് 7 പേര്‍ക്ക് പരിക്ക്...

15 May, 2018 11:21:00 PM


വാ​രാ​ണ​സി​യി​ൽ നി​ർ​മാ​ണ​ത്തി​ലി​രു​ന്ന മേ​ൽ​പ്പാ​ലം ത​ക​ർ​ന്ന് 16 പേ​ർ മ​രി​ച്ചു

പാ​ലം പ​ണി​യി​ൽ ഏ​ർ​പ്പെ​ട്ടി​രു​ന്ന തൊ​ഴി​ലാ​ളി​ക​ളാ​ണ് അപകടത്തില്‍പെട്ടത്




വാ​രാ​ണ​സി: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ വാ​രാ​ണ​സി​യി​ൽ നി​ർ​മാ​ണ​ത്തി​ലി​രു​ന്ന മേ​ൽ​പ്പാ​ലം ത​ക​ർ​ന്ന് 16 പേ​ർ മ​രി​ച്ചു. നി​ര​വ​ധി പേ​ർ കു​ടു​ങ്ങി​ക്കി​ട​ക്കു​ക​യാ​ണ്. വാ​രാ​ണ​സി​യി​ലെ കാ​ണ്ഡി​ലാ​യി​രു​ന്നു സം​ഭ​വം. പാ​ല​ത്തി​ന്‍റെ ര​ണ്ടു തൂ​ണു​ക​ളാ​ണ് ത​ക​ർ​ന്നു വീ​ണ​ത്. കാ​ൽ​ന​ട യാ​ത്ര​ക്കാ​രും നാ​ലു കാ​റു​ക​ളും ഓ​ട്ടോ​റി​ക്ഷ​യും മി​നി​ബ​സും കോ​ൺ​ക്രീ​റ്റ് തൂ​ണി​ന​ടി​യി​ൽ​പെ​ട്ട് ഞെ​രി​ഞ്ഞ് അ​മ​ർ​ന്നെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു. 

പാ​ല​ത്തി​ന്‍റെ പ​ണി​യി​ൽ ഏ​ർ​പ്പെ​ട്ടി​രു​ന്ന തൊ​ഴി​ലാ​ളി​ക​ളാ​ണ് കോ​ൺ​ക്രീ​റ്റ് അ​വി​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​ത്. ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ന്നു​വ​രി​ക​യാ​ണ്. മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥും ഉ​പ​മു​ഖ്യ​മ​ന്ത്രി കേ​ശ​വ് പ്ര​സാ​ദ് മൗ​ര്യ​യും സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി. സം​സ്ഥാ​ന ബ്രി​ഡ്ജ് കോ​ർ​പ​റേ​ഷ​നാ​ണ് പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണ ചു​മ​ത​ല. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ച് 48 മ​ണി​ക്കൂ​റി​ന​കം റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ് ഉ​ത്ത​ര​വി​ട്ടു. 



Share this News Now:
  • Google+
Like(s): 60