Breaking News
പന്ത്രണ്ട് വയസുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ക്ഷേത്രം പൂജാരി ഏറ്റുമാനൂരില്‍ പിടിയില്‍... എറണാകുളം ജില്ലക്ക് മേല്‍ ന്യൂനമര്‍ദ്ദം: അതിശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം... ഹിന്ദു ഐക്യവേദി നേതാക്കളായ കെ.പി.ശശികലയും ഭാര്‍ഗവറാമും പൃഥിപാലും കസ്റ്റഡിയില്‍... ശനിയാഴ്ച ഹർത്താൽ... രഹ്ന ഫാത്തിമയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി... തമിഴ്‌നാട്ടില്‍ നാശം വിതച്ച്‌ ഗജ ചുഴലിക്കാറ്റ്: ആറ് മരണം... ഗജ ചുഴലിക്കാറ്റ് ; കേരളത്തില്‍ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്... കെഎസ്ആര്‍ടിസി നിലയ്ക്കല്‍ - പമ്പ ചെയിന്‍ സര്‍വീസും സെല്‍ഫ് ടിക്കറ്റിംഗ് കിയോസ്‌കും വെള്ളിയാഴ്ച ആരംഭിക്കും... തിരുവനന്തപുരം കണിയപുരത്ത് നിയന്ത്രണം വിട്ട കാർ ഇടിച്ച് രണ്ട് പേര്‍ മരിച്ചു... ഏഴ് ദിവസത്തേക്ക് ശബരിമലയില്‍ നിരോധനാജ്ഞ... ശബരിമല പ്രശ്നത്തിൽ സമവായമുണ്ടാക്കാൻ സർക്കാർ വിളിച്ച സർവകക്ഷിയോഗം പാളി... ഗജ ചുഴലിക്കാറ്റ് വൈകിട്ടോടെ തീരം തൊടും: കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത...

15 May, 2018 12:11:38 AM


വിധി ഇന്ന്; ക​ർ​ണാ​ട​ക​ വോ​ട്ടെ​ണ്ണ​ൽ രാവിലെ ആരംഭിക്കും

തെ​ര​ഞ്ഞ​ടു​പ്പി​ൽ 72.13 ശ​ത​മാ​ന​ത്തി​ന്‍റെ റി​ക്കാ​ർ​ഡ് പോ​ളിം​ഗ്




ബം​ഗ​ളൂ​രു: എ​ക്സി​റ്റ് പോ​ളു​ക​ൾ തൂ​ക്കു​സ​ഭ​യ്ക്ക് സാ​ധ്യ​ത ക​ൽ​പ്പി​ച്ചി​രി​ക്കെ എ​ല്ലാ ക​ണ്ണു​ക​ളും ക​ർ​ണാ​ട​ക​യി​ലേ​ക്ക്. ചൊ​വ്വാ​ഴ്ച​യാ​ണ് നി​യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ വോ​ട്ടെ​ണ്ണ​ൽ. രാ​വി​ലെ എ​ട്ടു​മു​ത​ൽ ഫ​ലം പു​റ​ത്തു​വ​ന്നു തു​ട​ങ്ങും. തെ​ര​ഞ്ഞ​ടു​പ്പി​ൽ 72.13 ശ​ത​മാ​ന​ത്തി​ന്‍റെ റി​ക്കാ​ർ​ഡ് പോ​ളിം​ഗാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. 1952-നു ​ശേ​ഷ​മു​ള്ള ഏ​റ്റ​വും ഉ​യ​ർ​ന്ന പോ​ളിം​ഗാ​ണി​ത്. 2013ൽ 71.45 ​ആ​യി​രു​ന്നു പോ​ളിം​ഗ്. 222 സീ​റ്റു​ക​ളി​ലേ​ക്കാ​യി​രു​ന്നു തെ​ര​ഞ്ഞെ​ടു​പ്പ്. ര​ണ്ടു മ​ണ്ഡ​ല​ങ്ങ​ളി​ലെ വോ​ട്ടെ​ടു​പ്പ് മാ​റ്റി​വ​ച്ചി​രി​ക്കു​ക​യാ​ണ്. 

ക​ർ​ണാ​ട​ക നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ണ്‍​ഗ്ര​സും ബി​ജെ​പി​യും ത​മ്മി​ൽ ഇ​ഞ്ചോ​ടി​ഞ്ചു പോ​രാ​ട്ട​മാ​ണു ന​ട​ന്ന​തെ​ന്നും തൂ​ക്കു​സ​ഭ​യ്ക്കാ​ണു സാ​ധ്യ​ത​യെ​ന്നും സ​ർ​ക്കാ​ർ രൂ​പീ​ക​ര​ണ​ത്തി​ൽ ജ​ന​താ​ദ​ൾ-​എ​സ് നി​ർ​ണാ​യ​ക​മാ​കു​മെ​ന്നും പ്ര​വ​ചി​ച്ച് എ​ക്സി​റ്റ് പോ​ളു​ക​ൾ പു​റ​ത്തു​വ​ന്നി​രു​ന്നു. ഏ​ഴ് എ​ക്സി​റ്റ് പോ​ളു​ക​ൾ ബി​ജെ​പി​ക്കു മു​ൻ​തൂ​ക്കം പ്ര​വ​ചി​ച്ച​പ്പോ​ൾ ആ​റ് എ​ക്സി​റ്റ് പോ​ളു​ക​ൾ കോ​ണ്‍​ഗ്ര​സി​നാ​ണു മു​ൻ​തൂ​ക്കം പ്ര​വ​ചി​ച്ചി​ട്ടു​ള്ള​ത്



Share this News Now:
  • Google+
Like(s): 135