14 May, 2018 11:35:01 PM


തി​രൂ​ർ, താ​നൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ര​ണ്ടു ദി​വ​സ​ത്തേ​ക്കു നി​രോ​ധ​നാ​ജ്ഞ

സം​ഘ​ർ​ഷ സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്താ​ണ് ന​ട​പ​ടി​



മ​ല​പ്പു​റം: ജില്ലയില്‍ തി​രൂ​ർ, താ​നൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ പോ​ലീ​സ് ര​ണ്ടു ദി​വ​സ​ത്തേ​ക്കു നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചു. ചൊ​വ്വ, ബു​ധ​ൻ ദി​വ​സ​ങ്ങ​ളി​ലാ​ണ് നി​രോ​ധ​നാ​ജ്ഞ ബാ​ധ​കം. സം​ഘ​ർ​ഷ സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്താ​ണ് ന​ട​പ​ടി​യെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.



Share this News Now:
  • Google+
Like(s): 146