Breaking News
അപ്രതീക്ഷിത ഹര്‍ത്താല്‍ പ്രഖ്യാപിച്ച യൂത്ത് കോൺഗ്രസിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു... എം.ജി. സർവകലാശാല തിങ്കളാഴ്ചത്തെ പരീക്ഷകൾ മാറ്റി... സംസ്ഥാനത്ത് ഇന്ന് യൂത്ത് കോൺഗ്രസ് ഹര്‍ത്താല്‍... കാസർഗോഡ് 2 കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തി... കൊട്ടിയൂര്‍ പീഡനക്കേസില്‍ ഫാ. റോബിൻ വടക്കുംചേരിക്ക് 60 വര്‍ഷം തടവും മൂന്ന് ലക്ഷം രൂപ പിഴയും... കെവിന്‍ വധക്കേസിൽ കൈക്കൂലി വാങ്ങിയ എ.എസ്.ഐയെ പിരിച്ചുവിട്ടു; എസ്.ഐയ്ക്ക് പിരിച്ചുവിടല്‍ നോട്ടീസ്... ആറാട്ട് പ്രമാണിച്ച് ഏറ്റുമാനൂരില്‍ ശനിയാഴ്ച പ്രാദേശിക അവധി... ബി.എസ്.സി / ഡിപ്ലോമ നഴ്‌സുമാരെ സ്‌കൈപ്പ് സൗദിയിലേയ്ക്ക് ഇന്‍റര്‍വ്യൂ ചെയ്യുന്നു...

14 May, 2018 08:30:14 PM


എറണാകുളം മഹാരാജാസ് കോളേജില്‍ എഫ്.ഐ.പി ഒഴിവില്‍ നിയമനം

അഭിമുഖം മേയ് 29 രാവിലെ 11 ന്



കൊച്ചി: എറണാകുളം മഹാരാജാസ് കോളേജില്‍ ബോട്ടണി വിഭാഗത്തില്‍ നിലവിലുള്ള എഫ്.ഐ.പി സബ്സ്റ്റിറ്റ്യൂട്ട് ഒഴിവിലേക്ക് നിയമനത്തിനായി യു.ജി.സി നിബന്ധനകള്‍ പ്രകാരം അതത് മേഖലാ കോളേജ് വിദ്യാഭ്യാസ വകുപ്പ് ഉപ മേധാവിയുടെ കാര്യാലയത്തില്‍ അധ്യാപക നിയമനത്തിനുള്ള യോഗ്യതാ ലിസ്റ്റില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ മേയ് 29 രാവിലെ 11 ന് നടത്തുന്ന അഭിമുഖത്തില്‍ അസല്‍ പ്രമാണങ്ങളുമായി പങ്കെടുക്കണം.



Share this News Now:
  • Google+
Like(s): 320