Breaking News
പന്ത്രണ്ട് വയസുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ക്ഷേത്രം പൂജാരി ഏറ്റുമാനൂരില്‍ പിടിയില്‍... എറണാകുളം ജില്ലക്ക് മേല്‍ ന്യൂനമര്‍ദ്ദം: അതിശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം... ഹിന്ദു ഐക്യവേദി നേതാക്കളായ കെ.പി.ശശികലയും ഭാര്‍ഗവറാമും പൃഥിപാലും കസ്റ്റഡിയില്‍... ശനിയാഴ്ച ഹർത്താൽ... രഹ്ന ഫാത്തിമയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി... തമിഴ്‌നാട്ടില്‍ നാശം വിതച്ച്‌ ഗജ ചുഴലിക്കാറ്റ്: ആറ് മരണം... ഗജ ചുഴലിക്കാറ്റ് ; കേരളത്തില്‍ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്... കെഎസ്ആര്‍ടിസി നിലയ്ക്കല്‍ - പമ്പ ചെയിന്‍ സര്‍വീസും സെല്‍ഫ് ടിക്കറ്റിംഗ് കിയോസ്‌കും വെള്ളിയാഴ്ച ആരംഭിക്കും... തിരുവനന്തപുരം കണിയപുരത്ത് നിയന്ത്രണം വിട്ട കാർ ഇടിച്ച് രണ്ട് പേര്‍ മരിച്ചു... ഏഴ് ദിവസത്തേക്ക് ശബരിമലയില്‍ നിരോധനാജ്ഞ... ശബരിമല പ്രശ്നത്തിൽ സമവായമുണ്ടാക്കാൻ സർക്കാർ വിളിച്ച സർവകക്ഷിയോഗം പാളി... ഗജ ചുഴലിക്കാറ്റ് വൈകിട്ടോടെ തീരം തൊടും: കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത...

13 May, 2018 10:14:38 PM


ഡ​ൽ​ഹി​യെ വ​ലച്ച് ക​ന​ത്ത മ​ഴ​യും 50-70 കി​.​മീ. വേ​ഗ​ത​യി​ല്‍ പൊ​ടി​ക്കാ​റ്റും

മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി, വി​മാ​ന സ​ർ​വീ​സു​ക​ൾ നി​ർ​ത്തി




ന്യൂ​ഡ​ൽ​ഹി: ക​ന​ത്ത മ​ഴ​യും പൊ​ടി​ക്കാ​റ്റും ഡ​ൽ​ഹി​യെ വ​ല​യ്ക്കു​ന്നു. തു​ട​ർ​ച്ച​യാ​യി പെ​യ്യു​ന്ന മ​ഴ​യി​ലും ആ​ഞ്ഞ​ടി​ക്കു​ന്ന പൊ​ടി​ക്കാ​റ്റി​ലും മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി, ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു​ള്ള സ​ർ​വീ​സു​ക​ൾ താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്. 50-70 കി​ലോ​മീ​റ്റ​ർ വേ​ഗ​ത​യി​ലാ​ണു കാ​റ്റു വീ​ശു​ന്ന​തെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. 

ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കു​ള്ള 10 വി​മാ​ന​ങ്ങ​ൾ വ​ഴി​തി​രി​ച്ചു​വി​ട്ട​താ​യി എ​എ​ൻ​ഐ വാ​ർ​ത്താ ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട് ചെ​യ്തു. മെ​ട്രോ സ​ർ​വീ​സു​ക​ളെ​യും കാ​ലാ​വ​സ്ഥ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചു. നോ​യി​ഡ, ദ്വാ​ര​ക എ​ന്നി​വി​ട​ങ്ങ​ളി​ൽ സ​ർ​വീ​സു​ക​ൾ അ​ര​മ​ണി​ക്കൂ​ർ നേ​ര​ത്തേ​ക്കു നി​ർ​ത്തി​വ​ച്ച​താ​യാ​ണു റി​പ്പോ​ർ​ട്ടു​ക​ൾ. വൈ​കി​ട്ട് അ​ഞ്ചോ​ടെ​യാ​ണ് മ​ഴ ആ​രം​ഭി​ച്ച​ത്. 

ക​ഴി​ഞ്ഞ​യാ​ഴ്ച ഡ​ൽ​ഹി​യ​ട​ക്ക​ക്കം 13 സം​സ്ഥാ​ന​ങ്ങ​ളി​ൽ ക​ന​ത്ത പൊ​ടി​ക്കാ​റ്റ് വീ​ശി​യി​രു​ന്നു. ഇ​തേ​തു​ട​ർ​ന്ന് ഡ​ൽ​ഹി, ച​ണ്ഡി​ഗ​ഡ്, ഹ​രി​യാ​ന എ​ന്നി​വി​ട​ങ്ങ​ളി​ൽ സ്കൂ​ളു​ക​ൾ​ക്ക് അ​വ​ധി പ്ര​ഖ്യാ​പി​ക്കു​ക​യു​ണ്ടാ​യി. ഈ ​മാ​സം തു​ട​ക്ക​ത്തി​ൽ ഉ​ത്ത​ർ​പ്ര​ദേ​ശ്, രാ​ജ​സ്ഥാ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ വീ​ശി​യ​ടി​ച്ച പൊ​ടി​ക്കാ​റ്റി​ലും മ​ഴ​യി​ലും നൂ​റി​ല​ധി​കം പേ​ർ മ​രി​ച്ചി​രു​ന്നു



Share this News Now:
  • Google+
Like(s): 129