13 May, 2018 09:45:19 PM


അതിരാവിലെ എസ്ഐ "പാമ്പ്" ആയി; പിന്നാലെ തൊപ്പിയും തെറിച്ചു

ക​ണ്‍​ട്രോ​ൾ റൂം ഗ്രേ​ഡ് എ​സ്ഐ ഗ​ണേ​ഷ് കു​മാ​റാണ് ശിക്ഷിക്കപ്പെട്ടത്




തി​രു​വ​ന​ന്ത​പു​രം: മ​ദ്യ​പി​ച്ചു ജോ​ലി​ക്കെ​ത്തി​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ സ​ർ​വീ​സി​ൽ​നി​ന്നു സ​സ്പെ​ൻ​ഡ് ചെ​യ്തു. സി​റ്റി പോ​ലീ​സ് ക​ണ്‍​ട്രോ​ൾ റൂ​മി​ലെ ഗ്രേ​ഡ് എ​സ്ഐ ഗ​ണേ​ഷ് കു​മാ​റി​നെ​യാ​ണ് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ പി.​പ്ര​കാ​ശ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. 

ഞാ​യ​റാ​ഴ്ച രാ​വി​ലെ​ത​ന്നെ ഇ​യാ​ൾ മ​ദ്യ​പി​ച്ചു ജോ​ലി​ക്കെ​ത്തു​ക​യാ​യി​രു​ന്നു. മ​ദ്യ​പി​ച്ചെ​ത്തി പ്ര​ശ്ന​മു​ണ്ടാ​ക്കി​യെ​ന്ന പ​രാ​തി​യെ തു​ട​ർ​ന്നു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​യാ​ൾ കു​ടു​ങ്ങി​യ​ത്. ജോ​ലി​ക്കു മ​ദ്യ​പി​ച്ചെ​ത്തി​യെ​ന്നു ബോ​ധ്യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് ഗ്രേ​ഡ് എ​സ്ഐ​ക്കെ​തി​രേ അ​ച്ച​ട​ക്ക ന​ട​പ​ടി സ്വീ​ക​രി​ച്ച​തെ​ന്നു ക​മ്മീ​ഷ​ണ​ർ അ​റി​യി​ച്ചു



Share this News Now:
  • Google+
Like(s): 1418