13 May, 2018 09:37:15 PM


ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല പ​രീ​ക്ഷ​ക​ൾ മാ​റ്റി​വ​ച്ചെ​ന്നു വ്യാ​ജ പ്ര​ചാ​ര​ണം

പ്ര​ചാ​ര​ണം വാ​സ്ത​വ​വി​രു​ദ്ധ​മാ​ണെ​ന്ന് പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​ർ
ക​ണ്ണൂ​ർ: ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല തി​ങ്ക​ളാ​ഴ്ച മു​ത​ൽ ന​ട​ത്തു​ന്ന എ​ല്ലാ പ​രീ​ക്ഷ​ക​ളും മാ​റ്റി​വ​ച്ച​താ​യി വ്യാ​ജ​പ്ര​ചാ​ര​ണം. വാ​ട്സ് ആ​പ്പി​ലും ഫേ​സ് ബു​ക്കി​ലും ന​ട​ക്കു​ന്ന പ്ര​ചാ​ര​ണം വാ​സ്ത​വ​വി​രു​ദ്ധ​മാ​ണെ​ന്നും പ​രീ​ക്ഷ​ക​ൾ മാ​റ്റ​മി​ല്ലാ​തെ ന​ട​ക്കു​മെ​ന്നും പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​ർ അ​റി​യി​ച്ചു. പ​രീ​ക്ഷ​ക​ൾ മാ​റ്റി​വ​ച്ചെ​ന്ന രീ​തി​യി​ൽ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പേ​രി​ലാ​ണ് സ​ർ​ക്കു​ല​ർ പ്ര​ച​രി​ച്ച​ത്. വ്യാ​ജ പ്ര​ചാ​ര​ണം സം​ബ​ന്ധി​ച്ച് നി​യ​മ​ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ളു​മെ​ന്ന് പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​ർ അ​റി​യി​ച്ചുShare this News Now:
  • Google+
Like(s): 263