13 May, 2018 09:33:21 PM


വി.​ടി. ബ​ൽ​റാം എം​എ​ൽ​എ​യു​ടെ ഡ്രൈ​വ​ർ ജ​യ​ൻ ​അപ​ക​ട​ത്തി​ൽ മ​രി​ച്ചു

ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് സ്കൂ​ട്ട​റി​ൽ കാ​ർ ഇ​ടി​ച്ചാ​ണ് അ​പ​ക​ടം




പാ​ല​ക്കാ​ട്: തൃ​ത്താ​ല എം​എ​ൽ​എ വി.​ടി. ബ​ൽ​റാ​മി​ന്‍റെ ഡ്രൈ​വ​ർ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. തി​രു​മി​റ്റ​ക്കോ​ട് മു​തു​കാ​ട്ടി​ൽ ജ​യ​ൻ (43) ആ​ണ് മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് ജ​യ​ൻ സ​ഞ്ച​രി​ച്ച സ്കൂ​ട്ട​റി​ൽ നി​യ​ന്ത്ര​ണം വി​ട്ട കാ​ർ ഇ​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ബ​ൽ​റാം എം​എ​ൽ​എ​യു​ടെ അ​ഡീ​ഷ​ണ​ൽ പേ​ഴ്സ​ണ​ൽ സ്റ്റാ​ഫ് അം​ഗ​വും തി​രു​മി​റ്റ​ക്കോ​ട് മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്നു ജ​യ​ൻ



Share this News Now:
  • Google+
Like(s): 90