13 May, 2018 09:09:48 PM


ക​ണ്ണൂ​രി​ൽ വ​യോ​ധി​ക​യെ മ​ക​ൻ ക​ഴു​ത്തു​ ഞെ​രി​ച്ചു കൊ​ല​പ്പെ​ടു​ത്തി

ക​രി​യാ​ട​ൻ പാ​ർ​വ​തി​യ​മ്മയെ മകന്‍ കൊലപ്പെടുത്തിയത് മദ്യലഹരിയില്‍




ക​ണ്ണൂ​ർ: ക​ണ്ണൂ​ർ ചാ​വ​ശേ​രി​യി​ൽ വ​യോ​ധി​ക​യാ​യ അ​മ്മ​യെ മ​ക​ൻ ക​ഴു​ത്തു​ഞെ​രി​ച്ചു കൊ​ല​പ്പെ​ടു​ത്തി. ക​രി​യാ​ട​ൻ പാ​ർ​വ​തി​യ​മ്മ (86) എ​ന്ന സ്ത്രീ​യാ​ണു കൊ​ല്ല​പ്പെ​ട്ട​ത്. മ​ക​ൻ സ​തീ​ശ​ൻ മ​ദ്യ​ല​ഹ​രി​യി​ൽ പാ​ർ​വ​തി​യ​മ്മ​യെ കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. ഇ​യാ​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്



Share this News Now:
  • Google+
Like(s): 81