13 May, 2018 07:51:07 AM


മലപ്പുറം ഉണ്യാലിൽ മുസ്ലീം ലീഗ് പ്രവർത്തകന് വെട്ടേറ്റു

പരിക്കേറ്റ പുരക്കൽ ഹർഷാദ് ആശുപത്രിയിൽ

തിരൂർ: മലപ്പുറം ഉണ്യാലിൽ മുസ്ലീം ലീഗ് പ്രവർത്തകന് വെട്ടേറ്റു. പുരക്കൽ ഹർഷാദിനാണ് വെട്ടേറ്റത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രിയിലാണ് സംഭവമുണ്ടായത്. ഉണ്യാലിൽ കുറച്ചു നാളായി സിപിഎം-ലീഗ് സംഘർഷം നിലനിൽക്കുന്നുണ്ട്.



Share this News Now:
  • Google+
Like(s): 96