12 May, 2018 11:25:48 PM


ഇം​​ഗ്ലീ​ഷ് പ്രീ​​മി​​യ​​ർ ലീ​​ഗ് 2017-18 സീ​​സ​​ണി​​നു നാ​​ളെ കൊ​​ട്ടി​​ക്ക​​ലാ​​ശം

ഇം​​ഗ്ല​ണ്ടി​​ലെ വി​​വി​​ധ മൈ​​താ​​ന​​ങ്ങ​​ളി​​ൽ പ​​ത്ത് മ​​ത്സ​​ര​​ങ്ങ​​ൾ അ​​ര​​ങ്ങേ​​റും




ല​​ണ്ട​​ൻ: ഇം​​ഗ്ലീ​ഷ് പ്രീ​​മി​​യ​​ർ ലീ​​ഗ് 2017-18 സീ​​സ​​ണി​​നു നാ​​ളെ കൊ​​ട്ടി​​ക്ക​​ലാ​​ശം. ഇ​​ന്ത്യ​​ൻ സ​​മ​​യം നാ​​ളെ രാ​​ത്രി 7.30ന് ​​ഇം​​ഗ്ല​ണ്ടി​​ലെ വി​​വി​​ധ മൈ​​താ​​ന​​ങ്ങ​​ളി​​ൽ പ​​ത്ത് മ​​ത്സ​​ര​​ങ്ങ​​ൾ അ​​ര​​ങ്ങേ​​റും. മാ​​ഞ്ച​​സ്റ്റ​​ർ സി​​റ്റി ഇ​​തി​​നോ​​ട​​കം കി​​രീ​​ടം സ്വ​​ന്ത​​മാ​​ക്കി​​യ ലീ​​ഗി​​ൽ ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗ് യോ​​ഗ്യ​​ത നേ​​ടാ​​നും ത​​ര​​ംതാ​​ഴ്ത്ത​​ലി​​ൽ​​നി​​ന്ന് ര​​ക്ഷ​​പ്പെ​​ടാ​​നും ടീ​​മു​​ക​​ൾ ജീ​​വ​ന്മ​ര​​ണ പോ​​രി​​ന് ഇ​​റ​​ങ്ങും. 

ഇ​​ന്ന​​ലെ ന​​ട​​ന്ന മ​​ത്സ​​ര​​ത്തി​​ൽ വെ​​സ്റ്റ്ഹാം ​യു​​ണൈ​​റ്റ​​ഡി​​നെ​​തി​​രാ​​യ സ​​മ​​നി​​ല​​യോ​​ടെ മാ​​ഞ്ച​​സ്റ്റ​​ർ യു​​ണൈ​​റ്റ​​ഡ് ര​​ണ്ടാം സ്ഥാ​​നം ഉ​​റ​​പ്പി​​ച്ചു. എ​​വേ മ​​ത്സ​​ര​​ത്തി​​ൽ വെ​​സ്റ്റ്ഹാ​​മി​​നോ​​ട് ഗോ​​ൾ​​ര​​ഹി​​ത സ​​മ​​നി​​ല​​യാ​​ണ് യു​​ണൈ​​റ്റ​​ഡ് വ​​ഴ​​ങ്ങി​​യ​​ത്. ഇ​​തോ​​ടെ ലീ​​ഗി​​ൽ 37 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് 78 പോ​​യി​​ന്‍റു​​മാ​​യി യു​​ണൈ​​റ്റ​​ഡ് ര​​ണ്ടാം സ്ഥാ​​നം ഉ​​റ​​പ്പി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ഇ​​ത്ര​​യും മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് 74 പോ​​യി​​ന്‍റു​​ള്ള ടോ​​ട്ട​​നം മൂ​​ന്നാം സ്ഥാ​​ന​​ത്താ​​ണ്. ക​​ഴി​​ഞ്ഞ മ​​ത്സ​​ര​​ത്തി​​ൽ 1-0നു ​​ബ്രി​​ങ്ട​​ണി​​നോ​​ട് പ​​രാ​​ജ​​യ​​പ്പെ​​ട്ട ടീ​​മി​​ൽ എ​​ട്ട് മാ​​റ്റ​​ങ്ങ​​ളു​​മാ​​യാ​​ണ് യു​​ണൈ​​റ്റ​​ഡി​​നെ പ​​രി​​ശീ​​ല​​ക​​ൻ ഹൊ​​സെ മൗ​​റീ​​ഞ്ഞോ ഇ​​റ​​ക്കി​​യ​​ത്. 

97 പോ​​യി​​ന്‍റു​​മാ​​യി ലീ​​ഗി​​ൽ ഏ​​റെ മു​​ന്നി​​ലു​​ള്ള മാ​​ഞ്ച​​സ്റ്റ​​ർ സി​​റ്റി ച​​രി​​ത്രം കു​​റി​​ച്ച് 100 പോ​​യി​​ന്‍റ് എ​​ന്ന അ​​പൂ​​ർ​​വ നേ​​ട്ട​​മാ​​ണ് ല​​ക്ഷ്യ​​മി​​ടു​​ന്ന​​ത്. നാ​​ളെ എ​​വേ പോ​​രാ​​ട്ട​​ത്തി​​ൽ സ​​താം​​പ്ട​​നാ​​ണ് സി​​റ്റി​​യു​​ടെ എ​​തി​​രാ​​ളി. 36 പോ​​യി​​ന്‍റു​​മാ​​യി 17-ാം സ്ഥാ​​ന​​ത്തു​​ള്ള സ​​താം​​പ്ട​​ണ്‍ ത​​രം​​താ​​ഴ്ത്ത​​ലി​​ന്‍റെ ഭീ​​ഷ​​ണി നേ​​രി​​ടു​​ന്നു​​ണ്ട്. എ​​ന്നാ​​ൽ, സി​​റ്റി​​യോ​​ട് തോ​​ൽ​​ക്കു​​ക​​യും 18-ാം സ്ഥാ​​ന​​ത്തു​​ള്ള സ്വാ​​ൻ​​സീ സി​​റ്റി, സ്റ്റോ​​ക് സി​​റ്റി​​യെ കീ​​ഴ​​ട​​ക്കു​​ക​​യും ചെ​​യ്താ​​ൽ സ്വീ​​ൻ​​സീ​​ക്കും 36 പോ​​യി​​ന്‍റ് ആ​​കും. എ​​ന്നാ​​ൽ, ഗോ​​ൾ ശ​​രാ​​ശ​​രി​​യി​​ൽ സ​​താം​​പ്ട​​ണ്‍ ആ​​ണ് മു​​ന്നി​​ൽ



Share this News Now:
  • Google+
Like(s): 47