12 May, 2018 11:13:59 PM


ആ​ർ​എ​സ്എ​സി​നെ​തി​രേ കൈ​പ്പ​ത്തി​ക്ക് വോ​ട്ടു ചെ​യ്യു​മെ​ന്ന് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി

വ​രു​ന്ന ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സി​പി​എം പ​ര​ക്കെ മ​ത്സ​രി​ക്കി​ല്ല




കോ​ഴി​ക്കോ​ട്: ഹി​ന്ദു​ത്വ തീ​വ്ര​വാ​ദ ശ​ക്തി​ക​ൾ രൂ​പ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ആ​ർ​എ​സ്എ​സി​നെ​തി​രേ കൈ​പ്പ​ത്തി​ക്ക് വോ​ട്ടു ചെ​യ്യു​മെ​ന്ന് സി​പി​എം കോ​ഴി​ക്കോ​ട് ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​മോ​ഹ​ന​ൻ. മു​ജാ​ഹി​ദ് പ്ര​ബോ​ധ​ന വി​ഭാ​ഗ​മാ​യ വി​സ്ഡം ഇ​സ്ലാ​മി​ക്ക് ഓ​ർ​ഗ​നൈ​സേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച സെ​മി​നാ​റി​ൽ സം​സാ​രി​ക്ക​വെ​യാ​യി​രു​ന്നു ജി​ല്ലാ സെ​ക്ര​ട്ട​റി​യു​ടെ പ​രാ​മ​ർ​ശം.

വ​രു​ന്ന ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സി​പി​എം പ​ര​ക്കെ മ​ത്സ​രി​ക്കി​ല്ല. കേ​ര​ളം ഉ​ൾ​പ്പെ​ടെ സി​പി​എ​മ്മി​ന് ക​രു​ത്തു​ള്ള മ​ണ്ഡ​ല​ങ്ങ​ളി​ൽ മ​ത്സ​രി​ക്കും. പാ​ർ​ട്ടി​ക്ക് സ്വാ​ധീ​നം കു​റ​ഞ്ഞ മ​ണ്ഡ​ല​ങ്ങ​ളി​ൽ വോ​ട്ടു​ക​ൾ ഭി​ന്നി​പ്പി​ക്കു​ന്ന പ​ണി ചെ​യ്യി​ല്ല. ന​യ​പ​ര​മാ​യ അ​ഭി​പ്രാ​യ വ്യ​ത്യാ​സ​മു​ണ്ടെ​ങ്കി​ലും കോ​ണ്‍​ഗ്ര​സി​ന് വോ​ട്ട് ചെ​യ്യും.

കോ​ണ്‍​ഗ്ര​സും ബി​ജെ​പി​യും ത​മ്മി​ൽ ശ​ക്ത​മാ​യ മ​ത്സ​രം വ​ന്നാ​ൽ സി​പി​എ​മ്മി​ന്‍റെ വോ​ട്ടു​ക​ൾ കോ​ണ്‍​ഗ്ര​സി​ന് ന​ൽ​കും. ബി​ജെ​പി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തു​ക എ​ന്ന​ത് മാ​ത്ര​മാ​ണ് ല​ക്ഷ്യം- മോ​ഹ​ന​ൻ പ​റ​ഞ്ഞു. രാ​ജ്യ​ത്തി​ന്‍റെ മു​ഖ്യ​ശ​ത്രു ഹി​ന്ദു​ത്വ ശ​ക്തി​ക​ളാ​ണെ​ന്നും കൈ​പ്പ​ത്തി​ക്ക് വോ​ട്ട് ചെ​യ്തി​ട്ടി​ല്ലെ​ങ്കി​ൽ അ​ഞ്ചു വ​ർ​ഷം ക​ഴി​ഞ്ഞാ​ൽ രാ​ജ്യ​ത്തെ പൗ​ര​ൻ​മാ​ർ​ക്ക് കൈ​ക​ൾ ത​ന്നെ കാ​ണി​ല്ലെ​ന്നും പി. ​മോ​ഹ​ന​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു



Share this News Now:
  • Google+
Like(s): 162