12 May, 2018 11:03:12 AM


തേക്കടിയില്‍ സംഘര്‍ഷത്തില്‍ ടാക്‌സി ഡ്രൈവര്‍ കൊല്ലപ്പെട്ടു

കൊല്ലം കരുനാഗപ്പള്ളി സ്വദേശി അബ്ദുല്‍ റസാഖ് ആണ് മരിച്ചത്



കുമളി: തേക്കടിയില്‍ സംഘര്‍ഷത്തില്‍ ടാക്‌സി ഡ്രൈവര്‍ കൊല്ലപ്പെട്ടു. കൊല്ലം കരുനാഗപ്പള്ളി സ്വദേശി അബ്ദുല്‍ റസാഖ് ആണ് മരിച്ചത്. കുമളിയില്‍ ടാക്‌സി ഡ്രൈവര്‍മാര്‍ക്കിടെയുണ്ടായ സംഘര്‍ഷത്തിനിടെയായിരുന്നു സംഭവം.




Share this News Now:
  • Google+
Like(s): 163