11 May, 2018 10:56:18 PM


ശുദ്ധീകരണവും അണുനശീകരണവും: കൊല്ലത്ത് ജലവിതരണത്തില്‍ നിയന്ത്രണം

നിയന്ത്രണം അടുത്ത മൂന്നു ദിവസത്തേക്ക്കൊല്ലം: കേരള വാട്ടര്‍ അതോറിറ്റി കൊല്ലം വാട്ടര്‍ സപ്ലൈ സ്‌കീമിന്‍റെ ശാസ്താംകോട്ടയില്‍ നിന്നും കൊല്ലത്തേക്കുള്ള ജലവിതരണ കുഴലുകളില്‍ അടിയന്തര ശുദ്ധീകരണവും അണുനശീകരണവും നടക്കുന്നതിനാല്‍ നീണ്ടകര, കൊല്ലം കോര്‍പ്പറേഷന്‍ മേഖലകളില്‍ ജലവിതരണത്തില്‍ അടുത്ത മൂന്നു ദിവസത്തേക്ക് കുറവുണ്ടാകുമെന്ന് വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചുShare this News Now:
  • Google+
Like(s): 125