11 May, 2018 05:28:45 PM


നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ നിന്നു വെ​ടി​യു​ണ്ട​ക​ൾ പി​ടി​ച്ചെ​ടു​ത്തു

ഫ്രാ​ൻ​സി​ലേ​ക്ക് പോ​കാ​നെ​ത്തി​യ വി​ദേ​ശ പൗ​ര​ന്‍ ക​സ്റ്റ​ഡി​യി​ൽ



കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ നിന്നു വെ​ടി​യു​ണ്ട​ക​ൾ പി​ടി​ച്ചെ​ടു​ത്തു. ബം​ഗ​ളൂ​രു വ​ഴി ഫ്രാ​ൻ​സി​ലേ​ക്ക് പോ​കാ​നെ​ത്തി​യ മൂ​ന്നം​ഗ കു​ടും​ബ​ത്തി​ന്‍റെ ബാ​ഗേ​ജി​ൽ​നി​ന്നു​മാ​ണ് വെ​ടി​യു​ണ്ട​ക​ൾ ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ദേ​ശ പൗ​ര​നെ അ​ധി​കൃ​ത​ർ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു



Share this News Now:
  • Google+
Like(s): 196