Breaking News
ഏറ്റുമാനൂര്‍ കണ്ടത്തില്‍ പരേതനായ കെ.എന്‍.ഗോപാലന്‍ നായരുടെ ഭാര്യ ശാരദാമ്മ (തങ്കമ്മ ) അന്തരിച്ചു... മുല്ലപ്പള്ളി രാമചന്ദ്രൻ കെപിസിസി പ്രസിഡന്‍റ്; മുരളീധരൻ പ്രചരണ വിഭാഗം ചെയര്‍മാന്‍... മികച്ച മുഖ്യമന്ത്രിക്കുള്ള ഗാന്ധിദര്‍ശന്‍ അന്തര്‍ദേശീയ പുരസ്‌കാരം പിണറായി വിജയന്... പരീക്ഷ എഴുതി മടങ്ങുമ്പോള്‍ കാറില്‍ ബസിടിച്ച്‌ ഗ​ര്‍​ഭി​ണിയായ യുവതി മ​രി​ച്ചു... ക്രിസ്‌തുമസ് പരീക്ഷ ഡിസംബര്‍ 13ന് ; എസ്‌എസ്‌എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക് മാറ്റമില്ല... ചെങ്ങന്നൂർ പ്രാവി‍ൻകൂട് ജംക്‌ഷനിൽ വീട്ടമ്മ ബസ് കയറി മരിച്ചു... പമ്പ - നിലയ്ക്കൽ സർവ്വീസ് നിരക്ക് വെള്ളിയാഴ്ച്ച വരെ 40 രൂപയായി തുടരും... ബാര്‍ കോഴ കേസില്‍ കെഎം മാണിയെ കുറ്റവിമുക്തനാക്കിയുള്ള വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളി... സ്കൂള്‍ കലോത്സവം ഡിസംബറില്‍ ആലപ്പുഴയില്‍...

10 May, 2018 01:57:38 AM


സ്വാ​ശ്ര​യ എ​ന്‍​ജി​നീ​യ​റിം​ഗ് പ്ര​വേ​ശ​നം; സ​ര്‍​ക്കാ​രും മാ​നേ​ജു​മെ​ന്‍റു​ക​ളും ധാ​ര​ണ​യാ​യി

97 എ​ന്‍​ജി​നീ​യ​റിം​ഗ് കോ​ള​ജു​ക​ള്‍ സ​ര്‍​ക്കാ​രു​മായി ക​രാ​റി​ല്‍ ഒ​പ്പു​വ​ച്ചു



തി​രു​വ​ന​ന്ത​പു​രം: സ്വാ​ശ്ര​യ എ​ന്‍​ജി​നീ​യ​റിം​ഗ് കോ​ള​ജ് പ്ര​വേ​ശ​ന​ത്തി​ല്‍ സ​ര്‍​ക്കാ​രും മാ​നേ​ജു​മെ​ന്‍റു​ക​ളും ത​മ്മി​ല്‍ ധാ​ര​ണ​യാ​യി. 97 സ്വാ​ശ്ര​യ എ​ന്‍​ജി​നീ​യ​റിം​ഗ് കോ​ള​ജു​ക​ള്‍ സ​ര്‍​ക്കാ​രു​മാ​യു​ള​ള ക​രാ​റി​ല്‍ ഒ​പ്പു​വ​ച്ചു. ക​ഴി​ഞ്ഞ വ​ര്‍​ഷ​ത്തെ അ​തേ ഫീ​സ് ഘ​ട​ന തു​ട​രും. ക​രാ​റി​ന്‍റെ ഭാ​ഗ​മാ​യി കോ​ള​ജു​ക​ൾ ‌50 ശ​ത​മാ​നം സീ​റ്റു​ക​ള്‍ സ​ര്‍​ക്കാ​രി​ന് ന​ല്‍​കും. വി​ദ്യാ​ർ​ഥി​ക​ള്‍ മ​റ്റു​കോ​ഴ്‌​സു​ക​ളി​ലേ​ക്ക് പോ​യാ​ല്‍ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കേ​ണ്ട​തി​ല്ല.

പ്ല​സ്ടു പ​രീ​ക്ഷാ​ഫ​ലം പു​റ​ത്തു​വ​രു​ന്ന​തി​ന് മു​മ്പ് സ്വാ​ശ്ര​യ എ​ന്‍​ജി​നീ​യ​റിം​ഗ് പ്ര​വേ​ശ​ന​ത്തി​ല്‍ സ്വാ​ശ്ര​യ കോ​ള​ജു​ക​ളു​മാ​യി സ​ര്‍​ക്കാ​ര്‍ ധാ​ര​ണ​യി​ല്‍ എ​ത്തു​ന്ന​ത് ഇ​താ​ദ്യ​മാ​ണ്



Share this News Now:
  • Google+
Like(s): 113